ന്യാപ്‌ട്യു: മ്യാൻമറിൽ 947 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,16,134 ആയി ഉയർന്നു. 19 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 2,443 ആയി ഉയരുകയും ചെയ്‌തു. 95,387 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മാർച്ച് 23 നാണ് മ്യാൻമറിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്.
മ്യാൻമറിൽ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു - myanmar's covid cases surge to 116,134
95,387 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്

മ്യാൻമറിൽ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു