മോസ്‌കോ: മോസ്‌കോയിൽ 74 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ റഷ്യൻ തലസ്ഥാന നഗരമായ മോസ്‌കോയിലെ ആകെ മരണസംഖ്യ 8,233 ആയി ഉയർന്നു. വെള്ളിയാഴ്‌ച 6902 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ 77 പേർ മരിച്ചിരുന്നു.
മോസ്‌കോയിൽ 74 കൊവിഡ് മരണം കൂടി - റഷ്യ കൊവിഡ്
ആകെ മരണസംഖ്യ 8,233 ആയി
മോസ്‌കോയിൽ 74 കൊവിഡ് മരണം കൂടി