ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്‌തുൻഖ്വയിൽ അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള മോർട്ടാർ ഷെല്‍ ആക്രമണത്തില്‍ നാല് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 137 കിലോമീറ്റർ അകലെയുള്ള സലാർസായ് തഹ്‌സിലിലെ അതിർത്തി ഗ്രാമമായ ബാത്‌വർ ബാംഗ്രോയിലെ വീട്ടിലാണ് മോർട്ടാർ ഷെൽ പതിച്ചത്. പ്രദേശവാസികളും ജില്ലാ ഭരണാധികാരികളും സുരക്ഷാ സേനയും ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി മൃതദേഹങ്ങൾ കണ്ടെടുത്തു. മോർട്ടാർ ആക്രമണത്തിൽ വീട് പൂര്‍ണ്ണമായും തകർന്നു. അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ നിന്നാണ് ഷെൽ പ്രയോഗിച്ചതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
അഫ്‌ഗാനിസ്ഥാന്‍ നിന്ന് മോർട്ടാർ ഷെല്ലാക്രമണം; പാകിസ്ഥാനിൽ ഏഴ് പേർ മരിച്ചു
നാല് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ വീട് പൂര്‍ണമായും തകർന്നു
ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്‌തുൻഖ്വയിൽ അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള മോർട്ടാർ ഷെല്‍ ആക്രമണത്തില്‍ നാല് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 137 കിലോമീറ്റർ അകലെയുള്ള സലാർസായ് തഹ്‌സിലിലെ അതിർത്തി ഗ്രാമമായ ബാത്‌വർ ബാംഗ്രോയിലെ വീട്ടിലാണ് മോർട്ടാർ ഷെൽ പതിച്ചത്. പ്രദേശവാസികളും ജില്ലാ ഭരണാധികാരികളും സുരക്ഷാ സേനയും ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി മൃതദേഹങ്ങൾ കണ്ടെടുത്തു. മോർട്ടാർ ആക്രമണത്തിൽ വീട് പൂര്‍ണ്ണമായും തകർന്നു. അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ നിന്നാണ് ഷെൽ പ്രയോഗിച്ചതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
PRI ESPL INT
.PESHAWAR FES45
PAK-FAMILY-SHELLING
Mortar shelling from Afghan side kills seven in Pakistan
Peshawar, Feb 2 (PTI) At least seven members of a family, including four children and two women, were killed in a mortar shell fired from Afghanistan in Pakistan's northwest Khyber Pakhtunkhwa on Sunday, officials said.
The mortar shell hit the family's home at border village Baatwar Bangro in Salarzai tehsil, 137 kilometres from here.
The local people, district administration officials, security forces, ambulances and rescue teams rushed to the site and retrieved the bodies, officials said. The house was destroyed in the mortar attack.
The shell was fired from the adjacent Kunar province of Afghanistan, an official said. PTI
IND
02022144
NNNN