ധാക്ക: മൊഹാലി പ്രദേശത്തെ സാത് തോല എന്നറിയപ്പെടുന്ന ചേരിയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി നടന്ന തീപിടിത്തത്തില്‍ നൂറോളം കുടിലുകൾ നശിച്ചു. ആയിരക്കണക്കിന് ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. 12 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. നിരവധി പേർക്ക് വീടും വിലപിടിപ്പുള്ള വസ്‌തുക്കളും നഷ്‌ടപ്പെട്ടു.
ബംഗ്ലാദേശിൽ വൻ തീപിടിത്തം; ആളപായമില്ല - സാത് തോല
തിങ്കളാഴ്‌ച രാത്രി നടന്ന തീപിടിത്തത്തിൽ നൂറോളം വീടുകൾ നശിച്ചു
ബംഗ്ലാദേശിൽ വൻ തീപിടിത്തം; ആളപായമില്ല