ക്വാലാലംപൂര്‍: മലേഷ്യയിൽ പുതുതായി 1,870 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മലേഷ്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 110,485, ആയി. മലേഷ്യയിൽ 22,562 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ ആറ് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 463 ആയി. 745 പേർ കൊവിഡ് രോഗമുക്തരായെന്നും ഇതോടെ ആകെ കൊവിഡ് മുക്തർ 87,460, ആയെന്നും അധികൃതർ വ്യക്തമാക്കി. 131 പേർ ഐസിയുവിലാണെന്നും 62 പേർക്ക് ശ്വസന സഹായം ആവശ്യമാണെന്നും അധികൃതർ പറഞ്ഞു.
മലേഷ്യയിൽ പുതുതായി 1,870 പേർക്ക് കൂടി കൊവിഡ് - മലേഷ്യയിലെ കൊവിഡ് കണക്ക്
ഇതോടെ മലേഷ്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 110,485, ആയി