ടോകിയോ: കൊവിഡ് വാക്സിൻ ആളുകൾക്ക് സൗജന്യമായി നൽകാനുള്ള ബിൽ ജപ്പാൻ പാർലമെന്‍റ് പാസാക്കി. ജപ്പാന്‍ പാർലമെന്‍റിന്‍റെ അപ്പർ ചേംബർ ഏകകണ്ഠമായി പാസാക്കിയ ബില്ലിൽ എല്ലാ ചെലവുകളും സർക്കാർ വഹിക്കും. അടുത്ത വർഷം പകുതിയിൽ ജപ്പാൻ കൊവിഡിനെതിരായ വാക്സിനേഷൻ ആരംഭിക്കും. തൊഴിലാളികൾക്കും ദുർബല വിഭാഗങ്ങൾക്കും മുൻഗണനാടിസ്ഥാനത്തിൽ വാക്സിനുകൾ നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്.
കൊവിഡ് വാക്സിൻ സൗജന്യമായി നൽകാനുള്ള ബിൽ പാസാക്കി ജപ്പാൻ പാർലമെന്‍റ് - ജപ്പാൻ പാർലമെന്‍റ്
തൊഴിലാളികൾക്കും ദുർബല വിഭാഗങ്ങൾക്കും മുൻഗണനാടിസ്ഥാനത്തിൽ വാക്സിനുകൾ നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്.
കൊവിഡ് വാക്സിൻ; ആളുകൾക്ക് സൗജ്യന്യമായി നൽകാനുള്ള ബിൽ ജപ്പാൻ പാർലമെന്‍റ് പാസാക്കി