ETV Bharat / international

ഇന്ത്യ -ഒമാൻ സംയുക്ത വ്യോമാഭ്യാസത്തിന് തുടക്കം - തുടക്കം

അന്താരാഷ്ട്ര അഭ്യാസത്തിൽ വ്യോമസേനയുടെ മിഗ് -29 യുപിജി വിമാനത്തിന്‍റെ ആദ്യ പങ്കാളിത്തമായിരുന്നു ഇത്

ഇന്ത്യ -ഒമാൻ സംയുക്ത വ്യോമാക്രമണത്തിന് തുടക്കം
author img

By

Published : Oct 26, 2019, 7:17 AM IST

മസ്‌കറ്റ് : ഇന്ത്യൻ വ്യോമസേനയും ഒമാനിലെ റോയൽ എയർഫോഴ്സും 'എക്സ് ഈസ്റ്റേൺ ബ്രിഡ്ജ്-വി' എന്ന പേരിൽ ഉഭയകക്ഷി അഭ്യാസം നടത്തുന്നു. മസിറയിലെ റാഫോ ബേസിൽ നടന്നുകൊണ്ടിരിക്കുന്ന വ്യോമാഭ്യാസത്തിനായി ഒമാനി യൂറോഫൈറ്റർ ടൈഫൂൺ, എഫ് -16, ഹോക്ക് വിമാനങ്ങൾ എന്നിവയ്‌ക്കൊപ്പം ഇന്ത്യ മിഗ് -29 വിമാനങ്ങളെയും രംഗത്തിറക്കി. ഒക്ടോബർ 26 വരെ അഭ്യാസം നടക്കും. അന്താരാഷ്ട്ര അഭ്യാസത്തിൽ വ്യോമസേനയുടെ മിഗ് -29 യുപിജി വിമാനത്തിന്‍റെ ആദ്യ പങ്കാളിത്തമായിരുന്നു ഇത്. 2017 ൽ ഗുജറാത്തിലെ ജാംനഗറിലാണ് ഇരു രാജ്യങ്ങളും തമ്മിൽ അവസാന ഉഭയകക്ഷി അഭ്യാസം നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.