പ്യോങ്‌യാങ്: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ഉത്തര കൊറിയ നേതാവ് കിം ജോങ് ഉൻ. ട്രംപ് തീർച്ചയായും രോഗത്തെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. കൊവിഡ് പോസിറ്റീവായതിനെ തുടന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം അടുത്ത കുറച്ച് ദിവസത്തേക്ക് താൻ വാൾട്ടർ റീഡ് ആശുപത്രിയിൽ ചികിത്സയില്‍ തുടരുമെന്ന് ട്രംപ് നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. വ്യാഴാഴ്ചയാണ് ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് സ്ഥിരീകരിച്ചത്.
ഡൊണാൾഡ് ട്രംപ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ഉത്തര കൊറിയ നേതാവ് - COVID-19
കൊവിഡ് പോസിറ്റീവായതിനെ തുടന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം അടുത്ത കുറച്ച് ദിവസത്തേക്ക് താൻ വാൾട്ടർ റീഡ് ആശുപത്രിയിൽ ചികിത്സയില്‍ തുടരുമെന്ന് ട്രംപ് നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.