ഹോങ്കോങ്: രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്‌കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം. കിന്‍റർഗാർട്ടൻ, പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലെ ക്ലാസുകൾ ഈ വർഷം മുഴുവൻ അടച്ചിടുമെന്ന് സർക്കാർ വ്യക്തമാക്കി. ഓഗസ്റ്റ് രണ്ടിന് ശേഷം അദ്യമായി ഹോങ്കോങ്ങില്‍ നൂറിലധികം കൊവിഡ് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിൽ 115 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രാജ്യത്ത് ആകെ 6,239 കൊവിഡ് കേസുകളും 109 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.
കൊവിഡ് വ്യാപനം; ഹോങ്കോങ്ങില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാനൊരുങ്ങി സര്‍ക്കാര്‍ - ഹോങ്കോംഗിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാൻ സർക്കാർ
ഈ വർഷം മുഴുവനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനാണ് സർക്കാർ തീരുമാനം