മനില: ഫിലിപ്പീന്‍സിലെ സാൻ ജുവാൻ നഗരത്തിലെ ഷോപ്പിങ് മാളിൽ തോക്കുധാരിയായ ഓരാൾ മുപ്പതോളം പേരെ ബന്ദികളാക്കി. ഒരു ഫിലിപ്പൈന്‍സ് സ്വദേശിക്ക് വെടിയേറ്റു. വി-ഷോപ്പിങ് മാളിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനാണ് വെടിവെപ്പിന് പിന്നിലെന്ന് സാൻ ജുവാൻ സിറ്റി മേയർ ഫ്രാൻസിസ് സമോറ പറഞ്ഞു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാളിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
മനിലയില്‍ 30 പേരെ തോക്കുധാരി ബന്ദികളാക്കി - മനില മാള്‍
ഷോപ്പിങ് മാളിലെ മുന്‍ ജീവനക്കാരനാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് നിഗമനം
മനിലയില്‍ 30 പേരെ തോക്കുധാരി ബന്ദികളാക്കി