ETV Bharat / international

പേടി മാറാതെ ലങ്ക: കൊളംബോ വിമാനത്താവളത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ബോംബ് നിർവ്വീര്യമാക്കി - സ്ഫോടനം

ഞായറാഴ്ച്ച വൈകിട്ടോടെയാണ്  പ്രധാന ടെർമിനലിന് സമീപത്ത് നിന്നും ബോംബ് കണ്ടെത്തിയതെന്നും ശ്രീലങ്കൻ വ്യോമസേന ഇത് നിർവ്വീര്യമാക്കിയെന്നും പൊലീസ് അറിയിച്ചു.

കൊളംബോ സ്ഫോടനം
author img

By

Published : Apr 22, 2019, 10:06 AM IST

കൊളംബോ : സ്ഫോടന പരമ്പരകൾക്ക് പിന്നാലെ കൊളംബോ വിമാനത്താവളത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ പൈപ്പ് ബോംബ് നിർവ്വീര്യമാക്കി. ഞായറാഴ്ച്ച വൈകിട്ടോടെയാണ് പ്രധാന ടെർമിനലിന് സമീപത്ത് നിന്നും ബോംബ് കണ്ടെത്തിയതെന്നും ശ്രീലങ്കൻ വ്യോമസേന ഇത് നിർവ്വീര്യമാക്കിയെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ നടന്ന സഫോടനത്തിൽ 290 പേർ കൊല്ലപ്പെട്ടതായും 500ൽ അധികം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. പള്ളികളിലും ഹോട്ടലുകളിലുമായി എട്ടിടത്താണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ഇത് വരെ 24 പേർ അറസ്റ്റിലായെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Intro:Body:

into

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.