ഇസ്‌ലാമാബാദ്: സ്‌കൂൾ അധ്യാപികയുടെ നിർബന്ധം മൂലം 15 വയസുകാരിയായ വിദ്യാർഥിയെ ക്രിസ്‌ത്യൻ മതത്തിൽ നിന്നും ഇസ്ലാം മതത്തിലേക്ക് മാറ്റി. ഷെയ്‌ക് പുര നഗരത്തിലെ സർക്കാർ സ്‌കൂളിൽ നിന്നും ഫൈസ മുക്‌താറിനെ മദ്രസയിലേക്ക് സ്‌കൂൾ പ്രിൻസിപ്പാൾ ബലമായി കൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ കുടുംബത്തെയും മതം മാറ്റിച്ചു. പാകിസ്ഥാനിൽ ഹിന്ദു, സിഖ്, ക്രിസ്‌ത്യൻ പെൺകുട്ടികളെ ബലമായി മതപരിവർത്തനം നടത്തുന്ന സംഭവങ്ങൾ പതിവാണ്.
പാകിസ്ഥാനിൽ 15 വയസുകാരിയുടെ മതം മാറ്റി - islamabad
ഫൈസ മുക്‌താർ എന്ന ക്രിസ്‌ത്യൻ പെൺകുട്ടിയെയാണ് നിർബന്ധിച്ച് മതം മാറ്റിയത്.
പാകിസ്ഥാനിൽ 15 വയസ്സുകാരിയുടെ മതം മാറ്റി
ഇസ്‌ലാമാബാദ്: സ്‌കൂൾ അധ്യാപികയുടെ നിർബന്ധം മൂലം 15 വയസുകാരിയായ വിദ്യാർഥിയെ ക്രിസ്‌ത്യൻ മതത്തിൽ നിന്നും ഇസ്ലാം മതത്തിലേക്ക് മാറ്റി. ഷെയ്‌ക് പുര നഗരത്തിലെ സർക്കാർ സ്‌കൂളിൽ നിന്നും ഫൈസ മുക്‌താറിനെ മദ്രസയിലേക്ക് സ്‌കൂൾ പ്രിൻസിപ്പാൾ ബലമായി കൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ കുടുംബത്തെയും മതം മാറ്റിച്ചു. പാകിസ്ഥാനിൽ ഹിന്ദു, സിഖ്, ക്രിസ്‌ത്യൻ പെൺകുട്ടികളെ ബലമായി മതപരിവർത്തനം നടത്തുന്ന സംഭവങ്ങൾ പതിവാണ്.
Intro:Body:
Conclusion:
Conclusion: