ETV Bharat / international

കൈക്കൂലി വാങ്ങിയ ഇന്‍റര്‍പോള്‍ മുന്‍ മേധാവിക്ക് വധശിക്ഷ - ഇന്‍റര്‍പോള്‍ ചീഫ്

മെങ്ങിന് 13 വർഷം  തടവും രണ്ട് ദശലക്ഷം യുവാൻ ഡോളര്‍ പിഴയും ആണ് ടിയാന്‍ജിന്‍ ഫസ്റ്റ് ഇന്‍റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി വിധിച്ചത്

Meng Hongwei  Meng Hongwei jailed  China former Interpol chief  Xi Jinping  മെംഗ് ഹോങ്‌വെ  ഇന്‍റര്‍പോള്‍ ചീഫ്  ഷി ജിന്‍ പിങ്
കൈക്കൂലി വാങ്ങിയ മുന്‍ ഇന്‍റര്‍പോള്‍ മേധാവിക്ക് വധശിക്ഷ
author img

By

Published : Jan 21, 2020, 3:55 PM IST

ബീജിങ്: കൈക്കൂലി വാങ്ങിയ ഇന്‍റര്‍പോള്‍ മുന്‍ മേധാവി മെംഗ് ഹോങ്‌വെയ്ക്ക് വധശിക്ഷ. 2018 ല്‍ ചൈന സന്ദര്‍ശന വേളയിലാണ് മെംഗ് ഹോങ്‌വെ കൈക്കൂലി വാങ്ങിയത്. മെങ്ങിന് 13 വർഷം തടവും രണ്ട് ദശലക്ഷം യുവാൻ ഡോളര്‍ പിഴയും ആണ് ടിയാന്‍ജിന്‍ ഫസ്റ്റ് ഇന്‍റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി വിധിച്ചത്.

കഴിഞ്ഞ ജൂണിൽ നടന്ന വിചാരണയിൽ 2.1 ദശലക്ഷം യുഎസ് ഡോളർ കൈക്കൂലി വാങ്ങിയെന്ന് അദ്ദേഹം കുറ്റസമ്മതം നടത്തി. തന്‍റെ പദവിയും സ്ഥാനങ്ങളും അനുചിതമായ ആനുകൂല്യം തേടാനും കൈക്കൂലി വാങ്ങാനും ദുരുപയോഗം ചെയ്തതായും കോടതി പറഞ്ഞു. എല്ലാ ക്രിമിനൽ വസ്തുതകളും മെംഗ് സത്യസന്ധമായി ഏറ്റുപറഞ്ഞിട്ടുണ്ടെന്നും തീരുമാനത്തിൽ അപ്പീൽ നൽകില്ലെന്നും കോടതി പ്രസ്താവനയിൽ പറഞ്ഞു.

ZCZC
PRI GEN INT
.BEIJING FGN21
CHINA-INTERPOL-LD SENTENCE
China's former Interpol chief sentenced to 13 years in prison
         Beijing, Jan 21 (AFP) Former Interpol chief Meng Hongwei, who was detained on a visit to China in 2018, was sentenced Tuesday to more than 13 years in prison for bribery in a case that shook the international police organisation.
         Meng - a former vice minister of public security - is among a growing group of Communist Party cadres caught in President Xi Jinping's anti-graft campaign, which critics say has also served as a way to remove the leader's political enemies.
         He vanished during a visit to China from France, where Interpol is based, and was later accused of accepting bribes and expelled from the Communist Party.
         His wife was granted political asylum in France last year, after saying she was afraid she and her two children would be the targets of kidnapping attempts.
         Meng was sentenced to 13 years and six months in prison and fined two million yuan RMB (USD 290,000), said the Tianjin First Intermediate People's Court on Tuesday.
         At his trial last June, he pleaded guilty to accepting USD 2.1 million in bribes, after the court said he used his status and positions to "seek improper benefit" and accumulate bribes.
         The court statement on Tuesday said Meng had "truthfully confessed to all the criminal facts" and would not appeal the decision. (AFP)

MRJ
01211319
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.