ധാക്ക: ബംഗ്ലാദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 കൊവിഡ് രോഗികൾ മരണത്തിന് കീഴടങ്ങി. ഇതോടെ വൈറസ് മൂലം രാജ്യത്ത് ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം 1,582 ആയി. ഒടുവിൽ 3,462 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ആകെ 1,22,660 ആളുകൾക്ക് ഇതുവരെ രോഗം പിടിപെട്ടു. രാജ്യത്ത് രോഗമുക്തി നിരക്ക് 40.49 ശതമാനവും മരണനിരക്ക് 1.29 ശതമാനവുമാണ്.
ബംഗ്ലാദേശിൽ 1500 കടന്ന് കൊവിഡ് മരണം - Bangladesh covid rate
ആകെ 1,22,660 ആളുകൾക്ക് ഇതുവരെ രോഗം പിടിപെട്ടു.
Death