ETV Bharat / international

ആസാദി മാർച്ച് ഇസ്ലാമാബാദിലെത്തി - 'Azadi March' caravan reaches Islamabad

ഒക്ടോബർ 27 ന് കറാച്ചിയിലെ സൊഹ്‌റാബ് ഗോത്തിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്

പാകിസ്ഥാൻ സർക്കാർ വിരുദ്ധ 'ആസാദി മാർച്ച്' ഇസ്ലാമാബാദിലെത്തി
author img

By

Published : Nov 1, 2019, 7:40 AM IST

ഇസ്ലാമാബാദ്: വലതുപക്ഷ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസൽ (ജെ.യു.ഐ-എഫ്) പാർട്ടിയുടെ മേധാവി മൗലാന ഫസ്ലുർ റഹ്മാന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വിരുദ്ധ 'ആസാദി മാർച്ച്' ഇന്നലെ വൈകുന്നേരത്തോടെ രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തി. ഇന്ന് പ്രാർഥനക്ക് ശേഷം റാലി തുടരും. പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പി‌.എം‌.എൽ-എൻ), അവാമി നാഷണൽ പാർട്ടി (എ.എൻ.പി), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി‌.പി‌.പി), മറ്റ് പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ തുടങ്ങിയവരാണ് ആസാദി മാർച്ചില്‍ പങ്കെടുക്കുന്നത്. ഒക്ടോബർ 27 ന് കറാച്ചിയിലെ സൊഹ്‌റാബ് ഗോത്തിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.

Intro:Body:

https://www.aninews.in/news/world/asia/azadi-march-caravan-reaches-islamabad-oppn-rally-to-take-place-today20191101011252/

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.