കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ കോസ്റ്റ് പ്രവിശ്യയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 10 അഫ്‌ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. റോഡരികിലാണ് സ്ഫോടനം ഉണ്ടായത്. ബാള്‍ക്ക് പ്രവിശ്യയില്‍ ഉണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ അഞ്ച് ട്രാഫിക് പൊലീസുകാരുള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്‌ഗാനില്‍ സ്ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു - international news
സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Breaking News
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ കോസ്റ്റ് പ്രവിശ്യയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 10 അഫ്‌ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. റോഡരികിലാണ് സ്ഫോടനം ഉണ്ടായത്. ബാള്‍ക്ക് പ്രവിശ്യയില്‍ ഉണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ അഞ്ച് ട്രാഫിക് പൊലീസുകാരുള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Intro:Body:
Conclusion:
https://www.aninews.in/news/national/general-news/bihar-woman-who-was-set-ablaze-for-resisting-rape-dies20191217085053/
Conclusion: