ദമാസ്‌കസ്: സിറിയയിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇസ്രയേലാണ് റോക്കറ്റ് ആക്രമണമാണ് നടത്തിയതെന്നും ഹുജൈറയിലും അഡ്‌ലിയ എന്നിവിടങ്ങളിലാണ് റോക്കറ്റ് പതിച്ചതെന്നും സിറിയൻ ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ആക്രമണത്തെപ്പറ്റി ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
റോക്കറ്റ് ആക്രമണത്തിൽ സിറിയയിൽ മൂന്ന് മരണം - റോക്കറ്റ് ആക്രമണം
ഹുജൈറയിലും അഡ്‌ലിയ എന്നിവിടങ്ങളിലുമാണ് ആക്രമണം നടന്നത്.

റോക്കറ്റ് ആക്രമണത്തിൽ സിറിയയിൽ മൂന്ന് മരണം