ETV Bharat / international

കൊവിഡ് 60 മില്യൺ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്ന് ലോക ബാങ്ക്

ലോക്ക് ഡൗണും സമ്പദ് വ്യവസ്ഥകളുടെ തകർച്ചയും 60 മില്യൺ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നും കൂടുതൽ ദാദാക്കളെ ഉൾപ്പെടുത്തി പദ്ധതികൾ തയ്യാറാക്കുമെന്നും ലോക ബാങ്ക് പ്രസിഡന്‍റ് ഡേവിഡ് മാൽപാസ് പറഞ്ഞു.

author img

By

Published : May 20, 2020, 2:24 PM IST

business news  World Bank  60 million into poverty  Washington  covid  corona virus  extreme poverty globally  കൊവിഡ്  കൊറോണ  വാഷിംങ്ടൺ:  ലോക ബാങ്ക്
കൊവിഡ് 60 മില്യൺ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്ന് ലോക ബാങ്ക്

വാഷിംങ്ടൺ: കൊവിഡിനെ തുടർന്നുള്ള സാഹചര്യങ്ങളെ നേരിടാനായി 100 വികസ്വര രാജ്യങ്ങൾക്ക് അടിയന്തര പ്രവർത്തനങ്ങൾ ക്കായി 160 ബില്യൺ ഡോളർ നൽകുമെന്ന് ലോകബാങ്ക് അറിയിച്ചു. ലോക്ക് ഡൗണും സമ്പദ് വ്യവസ്ഥകളുടെ തകർച്ചയും 60 മില്യൺ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നും കൂടുതൽ ദാതാക്കളെ ഉൾപ്പെടുത്തി പദ്ധതികൾ തയ്യാറാക്കുമെന്നും ലോക ബാങ്ക് പ്രസിഡന്‍റ് ഡേവിഡ് മാൽപാസ് പറഞ്ഞു.

15 മാസ കാലയളവിൽ 160 ബില്യൺ യുഎസ് ഡോളർ വിന്യസിക്കാനുള്ള ലോക ബാങ്ക് ഗ്രൂപ്പിന്‍റെ ശ്രമം സുപ്രധാന നാഴികക്കല്ലാണെന്നും ഓരോ രാജ്യവും അഭിമുഖീകരിക്കുന്ന ആരോഗ്യം, സാമ്പത്തിക, സാമൂഹിക ആഘാതങ്ങളോട് ഫലപ്രദമായി പ്രതികരിക്കുന്ന രീതിയിലുള്ള പദ്ധതികളാണ് തയ്യാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.