ETV Bharat / international

അമേരിക്കയിൽ ഗാന്ധിപ്രതിമക്ക് അപമാനം - വാഷിങ്ടണ്‍ ഡിസി

സംഭവം വിവാദമായതോടെ പ്രതിമയെ പൊലീസ് തുണികൊണ്ട് മൂടി സംരക്ഷിച്ചിരിക്കുകയാണ്

Washington  Mahatma Gandhi's statue  Indian Embassy desecrated by Black Lives Matter protesters  വാഷിങ്ടണ്‍ ഡിസി  ഗാന്ധിപ്രതിമ
ഗാന്ധിപ്രതിമ
author img

By

Published : Jun 4, 2020, 7:51 AM IST

വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡിസിക്ക് സമീപമുള്ള ഗാന്ധിപ്രതിമക്ക് അപമാനം. ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന പ്രകടനങ്ങള്‍ക്കിടെയാണ് പ്രതിമയെ നശിപ്പിക്കാനുള്ള ശ്രമം നടന്നത്. സംഭവം വിവാദമായതോടെ പ്രതിമയെ പൊലീസ് തുണികൊണ്ട് മൂടി സംരക്ഷിച്ചിരിക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റസ് പാര്‍ക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.