വാഷിങ്ടൺ : കൊവിഡ് മരണസംഖ്യയിൽ അമേരിക്ക ഇറ്റലിയെ മറികടന്നു. ശനിയാഴ്‌ച 2057 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 20,110 ആയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു. അമേരിക്കയിൽ അഞ്ച് ലക്ഷത്തോളം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതേ സമയം ആഗോളതലത്തിലെ മരണസംഖ്യ ഒന്നര മില്യൺ കടന്നു. ഫ്രാൻസിലെ മരണനിരക്ക് 13500 കടന്നു. മാർച്ച് ഒന്നു മുതൽ ഫ്രാൻസിൽ 13832 കൊവിഡ് മരണമാണ് സംഭവിച്ചതെന്ന് ആരോഗ്യ ഏജൻസി മേധാവി ജെറോം സലോമൻ പറഞ്ഞു.
കൊവിഡ് മരണസംഖ്യ; ഇറ്റലിയെ മറികടന്ന് അമേരിക്ക - കൊറോണ വൈറസ്
20110 പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.