ETV Bharat / international

ട്രംപിന്‍റെ കശ്‌മീർ മധ്യസ്ഥത: അമേരിക്ക മയപ്പെട്ടു - കശ്‌മീർ ഉഭയകക്ഷി

മധ്യസ്ഥതയല്ല പ്രശ്‌ന പരിഹാരത്തിനുള്ള ചർച്ചകളെ പിന്തുണയ്ക്കാമെന്നാണ് അറിയച്ചതെന്ന് അമേരിക്ക വ്യക്തമാക്കി

ട്രംപിന്‍റെ കശ്‌മീർ മധ്യസ്ഥത: അമേരിക്ക മയപ്പെട്ടു
author img

By

Published : Jul 23, 2019, 12:09 PM IST

Updated : Jul 23, 2019, 2:33 PM IST

വാഷിങ്ടൺ: കശ്‌മീർ വിഷയത്തില്‍ വിവാദമായ ഡൊണാൾഡ് ട്രംപിന്‍റെ പ്രസ്‌താവന തള്ളി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്‍റ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളെ സ്വാഗതം ചെയ്യുന്നു എന്നും എല്ലാ സഹായങ്ങളും നല്‍കാൻ തയ്യാറാണെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് വ്യക്തമാക്കി. മധ്യസ്ഥതയല്ല പ്രശ്‌ന പരിഹാരത്തിനുള്ള ചർച്ചകളെ പിന്തുണയ്ക്കാമെന്നാണ് അറിയച്ചതെന്ന് അമേരിക്ക വ്യക്തമാക്കി. വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന ഡൊണാൾഡ് ട്രംപിന്‍റെ പ്രസ്‌താവന ഇന്ത്യ തള്ളിയതോടെയാണ് നിലപാട് മയപ്പെടുത്തി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് രംഗത്ത് എത്തിയത്.

  • #WATCH: EAM S Jaishankar speaks in Rajya Sabha over the statement of US President Donald Trump that Prime Minister Narendra Modi had asked him to mediate in Kashmir issue. He says, "I would like to categorically assure the House that no such request has been made by PM Modi..." pic.twitter.com/gWjAa32bMO

    — ANI (@ANI) July 23, 2019 " class="align-text-top noRightClick twitterSection" data=" ">

കശ്‌മീർ ഉഭയകക്ഷി വിഷയമായിരിക്കെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്ന ഇന്ത്യൻ നിലപാട് സ്വാഗതം ചെയ്യുന്നു എന്നാണ് അമേരിക്ക ഒടുവില്‍ വ്യക്തമാക്കിയത്. അതേസമയം, ട്രംപിന്‍റേത് പക്വതയില്ലാത്ത ലജ്ജാകരമായ പ്രസ്‌താവനയായിരുന്നു എന്നാണ് അമേരിക്കൻ കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാന്‍റെ ട്വീറ്റ്. എന്നാല്‍ കശ്‌മീരില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും അതിനായി മോദി ആവശ്യപ്പെട്ടു എന്നുമുള്ള ട്രംപിന്‍റെ പരാമർശത്തില്‍ പ്രധാനമന്ത്രി പാർലമെന്‍റില്‍ വിശദീകരണം നല്‍കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Intro:Body:

ട്രംപിന്‍റെ കശ്മീർ മധ്യസ്ഥത: അമേരിക്ക മയപ്പെട്ടു

വാഷിങ്ടൺ: കശ്മീർ വിഷയത്തില്‍ വിവാദമായ ഡൊണാൾഡ് ട്രംപിന്‍റെ പ്രസ്താവന തള്ളി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്‍റ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളെ സ്വാഗതം ചെയ്യുന്നു എന്നും എല്ലാ സഹായങ്ങളും നല്‍കാൻ തയ്യാറാണെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് വ്യക്തമാക്കി. മധ്യസ്ഥതയല്ല പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകളെ പിന്തുണയ്ക്കാമെന്നാണ് അറിയച്ചതെന്ന് അമേരിക്ക വ്യക്തമാക്കി. വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന ഡൊണാൾഡ് ട്രംപിന്‍റെ പ്രസ്താവന ഇന്ത്യ തള്ളിയതോടെയാണ് നിലപാട് മയപ്പെടുത്തി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് രംഗത്ത് എത്തിയത്. കശ്മീർ ഉഭയകക്ഷി വിഷയമായിരിക്കെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന ഇന്ത്യൻ നിലപാട് സ്വാഗതം ചെയ്യുന്നു എന്നാണ് അമേരിക്ക ഒടുവില്‍ വ്യക്തമാക്കിയത്. അതേസമയം, ട്രംപിന്‍റേത് പക്വതയില്ലാത്ത ലജ്ജാകരമായ പ്രസ്താവനയായിരുന്നു എന്നാണ് അമേരിക്കൻ കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാന്‍റെ ട്വീറ്റ്. എന്നാല്‍ കശ്മീരില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും അതിനായി മോദി ആവശ്യപ്പെട്ടു എന്നുമുള്ള ട്രംപിന്‍റെ പരാമർശത്തില്‍ പ്രധാനമന്ത്രി പാർലമെന്‍റില്‍ വിശദീകരണം നല്‍കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 

Conclusion:
Last Updated : Jul 23, 2019, 2:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.