ETV Bharat / international

വിവാദ പരാമര്‍ശവുമായി വീണ്ടും ട്രംപ് - donald trump

യു എസ് കോണ്‍ഗ്രസിലെ ന്യൂനപക്ഷ അംഗങ്ങള്‍ വംശീയ വാദികളാണെന്ന് ട്രംപ്

വീണ്ടും വിവാദ പ്രസംഗവുമായി ട്രംപ്
author img

By

Published : Jul 19, 2019, 10:28 AM IST

വാഷിങ്ടൺ: യുഎസ് കോൺഗ്രസ് അംഗമായ സോമാലിയൻ അഭയാർഥി ഇൽഹാൻ ഉമറിനെക്കുറിച്ച് (ഡി-എംഎൻ) വിവാദ പ്രസംഗം നടത്തി ട്രംപ്. ഉമറിനെക്കൂടാതെ അയാന പ്രസ്‌ലി (മാസച്യൂസിറ്റ്സ്), റഷീദ താലിബ് (മിഷിഗൻ), അലക്‌സാഡ്രിയ ഒക്കാസിയൊ കോർടസ് (ന്യൂയോർക്ക്) എന്നിവർക്കെതിരെയും ട്രംപ് ആരോപണം ഉന്നയിച്ചു. ന്യൂനപക്ഷ പ്രതിനിധികളായ 4 പേരും വംശീയവാദികളാണെന്നും ട്രംപ് ആരോപിച്ചു. ഇവര്‍ക്ക് വന്നിടത്തേക്ക് തന്നെ മടങ്ങാമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ വിവാദ പരാമർശത്തിന്‍റെ പേരിൽ ട്രംപിനെതിരെ യുഎസ് ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.