വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന്‍റെ ആദ്യ സംവാദത്തിൽ തന്‍റെ എതിരാളിയായ ജോ ബൈഡന്‍റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്. കൊവിഡ് പിടിച്ചുകെട്ടാൻ ട്രംപിന് കഴിഞ്ഞില്ല എന്ന വിമർശനത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുഎസിലെ കൊവിഡ് മരണനിരക്ക് കുറവാണെന്നും ഇന്ത്യ, ചൈന, റഷ്യ അടക്കമുള്ള മറ്റ് രാജ്യങ്ങൾ ശരിയായ കണക്കുകളല്ല പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും റഷ്യയും യഥാർഥ കൊവിഡ് കണക്ക് പുറത്തുവിടുന്നില്ലെന്ന് ട്രംപ് - ഡൊണാൾഡ് ട്രംപ്
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ആദ്യദിന സംവാദം അവസാനിച്ചു
ഇന്ത്യയും, ചൈനയും, റഷ്യയും യഥാർഥ കൊവിഡ് കണക്ക് പുറത്തുവിടുന്നില്ല: ട്രംപ്