ETV Bharat / international

കശ്‌മീര്‍: സഹിഷ്ണുതയും ചർച്ചയും വേണമെന്ന് ട്രംപ് - പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാപാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ

ഇരുരാജ്യങ്ങളും സഹിഷ്‌ണുത പാലിക്കണമെന്നും കശ്‌മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു

കശ്‌മീര്‍: പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ രണ്ടാംതവണയും ഫോണിൽ വിളിച്ച് ഡൊണാൾഡ് ട്രംപ്
author img

By

Published : Aug 20, 2019, 8:39 AM IST

വാഷിങ്ടൺ: കശ്മീർ വിഷയത്തില്‍ ഇന്ത്യ - പാക് പ്രധാനമന്ത്രിമാരുമായി സംസാരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കശ്മീരില്‍ സങ്കീർണമായ സാഹചര്യമായ നിലനില്‍ക്കുന്നതെന്നും സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയും പാകിസ്ഥാനും ശ്രമിക്കണമെന്നും ട്രംപ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇരു പ്രധാനമന്ത്രിമാരുമായും ടെലഫോൺ സംഭാഷണം നടത്തിയ ശേഷമാണ് ട്രംപിന്‍റെ പ്രതികരണം.
പ്രശ്‌നം പരിഹരിക്കാനായി ഒരാഴ്‌ചക്കുള്ളില്‍ രണ്ട് പ്രാവശ്യം ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഫോണില്‍ ബന്ധപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അരമണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് ഡൊണാള്‍ഡ് ട്രംപ് ഇമ്രാന്‍ ഖാനുമായി സംസാരിച്ചത്.

  • Spoke to my two good friends, Prime Minister Modi of India, and Prime Minister Khan of Pakistan, regarding Trade, Strategic Partnerships and, most importantly, for India and Pakistan to work towards reducing tensions in Kashmir. A tough situation, but good conversations!

    — Donald J. Trump (@realDonaldTrump) August 19, 2019 " class="align-text-top noRightClick twitterSection" data=" ">
സ്ഥിതി മോശമാണെങ്കിലും ഇരുനേതാക്കളുമായി നല്ല രീതിയില്‍ സംസാരിക്കാനായെന്നും ട്രംപ് ട്വീറ്റ് ചെയ്‌തു. ട്വീറ്റിൽ ഇരു നേതാക്കളും തന്‍റെ നല്ല സുഹൃത്തുക്കളാണെന്നും ട്രംപ് സൂചിപ്പിച്ചു. സംഭാഷണത്തിന് ശേഷം വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ ഇന്ത്യയും യു.എസും തമ്മിലുള്ള പ്രതിരോധ കരാറുകളെകുറിച്ച് സംസാരിച്ചതായും പറയുന്നു.

Intro:Body:

 കാശ്മീർ: പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ രണ്ടാംതവണയും ഫോണിൽ വിളിച്ച് ഡൊണാൾഡ് ട്രംപ്

 വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു

വാഷിങ്ടൺ :കാശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ മുന്‍കൈയ്യെടുത്ത് ഡൊണാള്‍ഡ് ട്രംപ്. പ്രശ്‌നം പരിഹരിക്കാനായി ഒരാഴ്‌ചക്കുള്ളില്‍ രണ്ട് പ്രാവശ്യം ഡൊണാള്‍ഡ് ട്രംപ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഫോണില്‍ ബന്ധപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അരമണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് ഡൊണാള്‍ഡ് ട്രംപ് ഇമ്രാന്‍ ഖാനുമായി സംസാരിച്ചത്. ഇരുരാജ്യങ്ങളും സഹിഷ്‌ണുത പാലിക്കണമെന്നും കാശ്‌മീര്‍ വിഷയം  ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സ്ഥിതി മോശമാണെങ്കിലും ഇരുനേതാക്കളുമായി  നല്ല രീതിയില്‍ സംസാരിക്കാനായെന്നും ട്രംപ് ട്വീറ്റ് ചെയ്‌തു. ട്വീറ്റിൽ ഇരു നേതാക്കളും തന്‍റെ നല്ല സുഹൃത്തുക്കളാണെന്നും ട്രംപ് സൂചിപ്പിച്ചു. സംഭാഷണത്തിന് ശേഷം വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ ഇന്ത്യയും യു.എസും തമ്മിലുള്ള പ്രതിരോധ കരാറുകളെകുറിച്ചും സംസാരിച്ചതായി പറയുന്നു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.