ETV Bharat / international

ആദായനികുതി അടച്ചത് 750 ഡോളർ മാത്രം; വാർത്ത വ്യാജമെന്ന് ട്രംപ് - അദായനികുതി അടച്ചത് 750 ഡോളർ

റിപ്പോർട്ട് വ്യാജമാണെന്നും നികുതിയിനത്തിൽ താൻ വലിയൊരു തുക അടയ്ക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി

I paid millions of dollars in taxes says Trump  USA Presidential Elections 2020  US Presidential Debate  Donald Trump Taxes  Joe Biden on Trump Taxes  Donald Trump vs Joe Biden  അദായനികുതി അടച്ചത് 750 ഡോളർ; വാർത്ത വ്യാജമെന്ന് ട്രംപ്  അദായനികുതി അടച്ചത് 750 ഡോളർ  യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്
ട്രംപ്
author img

By

Published : Sep 30, 2020, 10:48 AM IST

Updated : Sep 30, 2020, 12:28 PM IST

വാഷിങ്ടൺ: വ്യക്തിഗത വരുമാന നികുതി ഇനത്തില്‍ 750 ഡോളര്‍ മാത്രമേ അടച്ചിട്ടുള്ളുവെന്ന മാധ്യമ റിപ്പോര്‍ട്ടിനെതിരെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. റിപ്പോർട്ട് വ്യാജമാണെന്നും നികുതിയിനത്തിൽ താൻ വലിയൊരു തുക അടയ്ക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

അദായനികുതി അടച്ചത് 750 ഡോളർ; വാർത്ത വ്യാജമെന്ന് ട്രംപ്

അതേസമയം, സംഭവത്തിൽ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡൻ ട്രംപിനെ പരിഹസിച്ചു. സ്കൂൾ അധ്യാപകരേക്കാൾ കുറവ് നികുതിയാണ് ട്രംപ് അടയ്ക്കുന്നതെന്നും ബൈഡൻ പറഞ്ഞു.

Last Updated : Sep 30, 2020, 12:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.