ന്യൂയോർക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎൻ പൊതുസഭയെ തുടർന്നുള്ള ചർച്ചകളിൽ ഇന്ത്യയിലെയും പാകിസ്ഥാനിലെയും നേതാക്കളുമായി ട്രംപ് ചർച്ച നടത്തിയിരുന്നു. കശ്മീർ വിഷയത്തിൽ മധ്യസ്ഥതക്ക് തയ്യാറാണെന്നും ഇത് ഇരു നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ന്യൂയോർക്കിലെ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനുമുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് - കശ്മീർ വിഷയം
കശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥതക്ക് തയ്യാറെന്നും ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നും ഡൊണാൾഡ് ട്രംപ്.
ന്യൂയോർക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎൻ പൊതുസഭയെ തുടർന്നുള്ള ചർച്ചകളിൽ ഇന്ത്യയിലെയും പാകിസ്ഥാനിലെയും നേതാക്കളുമായി ട്രംപ് ചർച്ച നടത്തിയിരുന്നു. കശ്മീർ വിഷയത്തിൽ മധ്യസ്ഥതക്ക് തയ്യാറാണെന്നും ഇത് ഇരു നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ന്യൂയോർക്കിലെ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
https://www.etvbharat.com/english/national/international/america/i-offered-to-help-india-pakistan-with-arbitration-mediation-on-kashmir-trump/na20190926061019875
Conclusion: