ETV Bharat / international

സ്നാപ് ചാറ്റ് വീഡിയോ പകർത്തുന്നതിനിടെ അർനോൾഡ് ഷ്വാർസ്നഗറിന് നേരെ ആക്രമണം - snape chat

ആരാധകരുമായി സ്നാപ് ചാറ്റ് വീഡിയോ പകർത്തുന്നതിനിടെ പിന്നിലൂടെ വന്ന യുവാവ് ഷ്വാര്‍സ്നഗറെ ചാടി ചവിട്ടുകയായിരുന്നു.

അർനോൾഡ് ഷ്വാര്‍സ്‌നഗറിന് നേരെ ആക്രമണം
author img

By

Published : May 19, 2019, 6:43 PM IST

കാലിഫോർണിയ: നടനും കാലിഫോർണിയ മുൻ ഗവർണറുമായിരുന്ന അർനോൾഡ് ഷ്വാര്‍സ്നഗറിന് നേരെ ആക്രമണം. ദക്ഷിണാഫ്രിക്കയില്‍ ഒരു പൊതുപരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ക്ലാസിക് ആഫ്രിക്ക സ്‌പോര്‍ട്ടിങ് പരിപാടിക്കിടെ ആരാധകരുമായി സംവദിക്കുമ്പോഴാണ് അര്‍നോള്‍ഡിന് നേരെ ആക്രമണമുണ്ടായത്. ആരാധകരുമായി സ്നാപ് ചാറ്റ് വീഡിയോ പകർത്തുന്നതിനിടെ പിന്നിലൂടെ വന്ന യുവാവ് ചാടി ചവിട്ടുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ അർനോൾഡ് മുന്നോട്ടായുകയും യുവാവ് നിലത്ത് വീഴുകയും ചെയ്തു. ഉടൻ തന്നെ സുരക്ഷാജീവനക്കാർ യുവാവിനെ പിടികൂടി. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

അർനോൾഡിനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ

എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നും തനിക്ക് പരിക്കേറ്റിട്ടില്ലെന്നും അര്‍നോള്‍ഡ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. താന്‍ ആദ്യം വിചാരിച്ചത് ആളുകളുടെ തിരക്കിനിടയില്‍ സംഭവിച്ചതാണെന്നും എന്നാല്‍ വീഡിയോ കണ്ടപ്പോഴാണ് സംഭവം മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുഖം ഇടിച്ച് പരത്തുമെന്ന അർനോൾഡ് ഷ്വാര്‍സ്നെഗറിന്‍റെ വെല്ലുവിളി ഏറെ വിവാദമായിരുന്നു.

Intro:Body:

Arnold Schwarzenegger appeared completely unaffected after a man surprised a gym full of people with a flying, two-footed drop kick to the former California governor's back during a public appearance Saturday near Johannesburg.

Schwarzenegger, 71, was recording a Snapchat video with fans as part of his annual Arnold Classic Africa event when the unidentified assailant ran toward him and threw himself feet-first at the Terminator. Video shows Schwarzenegger jolt forward but stay on his feet as the man hits him and falls to the ground, where he was quickly subdued by a security guard.

"I only realized I was kicked when I saw the video like all of you." Schwarzenegger tweeted shortly after the attack. "I'm just glad the idiot didn't interrupt my Snapchat."

The annual Arnold Classic Africa event is bringing together 24,000 athletes for three days of competition in the affluent Johannesburg suburb of Sandton. In another tweet after the attack, Schwarzenegger urged his followers to ignore his assailant and instead "put this spotlight" on the athletes "inspiring all of us to get off the couch."

As he was being dragged away by the security guard, the kicker apparently shouted, "Help me! I need a Lamborghini!" repeatedly. A site promoting Johannesburg tourism proudly boasts of the exotic cars of Sandton, which it calls "the richest square mile in Africa," but according to sales figures from South Africa's auto manufacturers' association, Lamborghinis are the rarest brand in the country.

In a statement, event organizer Wayne Price said he "believes this incident was carefully planned by the offender, as he is known to the police for orchestrating similar events in the past." Despite this history, Price says, "None of us could have foreseen that something like this could have taken place."

The statement goes on to say that Schwarzenegger has no intention of pressing charges against the drop-kicker. "He views this as an unfortunate event by a mischievous fan."

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.