ETV Bharat / international

നാശം വിതച്ച് ഡോറിയൻ ചുഴലിക്കാറ്റ്

ചുഴലിക്കാറ്റ് അമേരിക്കയുടെ തെക്ക് കിഴക്ക് ഭാഗത്തേക്ക് വ്യാപിക്കുകയാണെന്ന് കാലാവസ്ഥാനിരീക്ഷകർ

author img

By

Published : Sep 7, 2019, 4:19 PM IST

നാശം വിതച്ച് ഡോറിയൻ ചുഴലിക്കാറ്റ്

വടക്ക് കരോലിന: ബഹാമസിൽ നാശം വിതച്ചതിനുശേഷം ഡോറിയൻ ചുഴലിക്കാറ്റ് വടക്ക് കരോലിന തീരപ്രദേശത്തേക്കാണ് പ്രവേശിച്ചത്. അതിന്‍റെ ഫലമായി വീടുകളിലെല്ലാം വെള്ളം കയറി. തെക്ക് കരോലിന, വെർജീനാ തുടങ്ങിയ മേഖലകളെയും ചുഴലിക്കാറ്റ് ബാധിച്ചു. ഇതേതുടർന്ന് മൂന്ന് സംസ്ഥാനങ്ങളിൽ വൈദ്യുതി തകരാറിലായി. ചുഴലിക്കാറ്റിൽ അഞ്ച് പേർ അമേരിക്കയിലും മൂന്ന് പേർ ഫ്ളോറിഡയിലും രണ്ട് പേർ വടക്ക് കരോലിനയിലും മരണപ്പെട്ടു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.