ബൊഗോട്ട: കൊളംബിയയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 8,430 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 13,16,806 ആയി ഉയർന്നു. 182 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 36,766 ആയി ഉയരുകയും ചെയ്‌തു. ഇതുവരെ 12,10,489 പേരാണ് രോഗമുക്തി നേടിയത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ ഫെബ്രുവരി 28 വരെ നീട്ടിയതായി കൊളംബിയൻ പ്രസിഡന്‍റ് ഇവാൻ ഡ്യൂക്ക് അറിയിച്ചു.
കൊളംബിയയിൽ 8,430 പേർക്ക് കൂടി കൊവിഡ് - Colombian President
രാജ്യത്തെ ആരോഗ്യ അടിയന്തരാവസ്ഥ ഫെബ്രുവരി 28 വരെ നീട്ടി
കൊളംബിയയിൽ 8,430 പേർക്ക് കൂടി കൊവിഡ്