ETV Bharat / international

20 മില്യണ്‍ കടന്ന് ബ്രസീലില്‍ കൊവിഡ്‌ രോഗികള്‍ - brazil covid cases

24 മണിക്കൂറിനുള്ളില്‍ 979 കൊവിഡ്‌ മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു.

Brazil's COVID-19 tally reaches 20.49 million  ബ്രസീല്‍ കൊവിഡ്‌  കൊവിഡ്‌ രോഗികള്‍  കൊവിഡ്‌ മരണം  ലോക കൊവിഡ്‌ കണക്ക്  കൊവിഡ്‌ വ്യാപനം  ബ്രസീല്‍ കൊവിഡ്‌ വാക്‌സിന്‍  covid cases in brazil  brazil covid cases  covid updates
20 മില്യണ്‍ കടന്ന് ബ്രസീലില്‍ കൊവിഡ്‌ രോഗികളുടെ എണ്ണം
author img

By

Published : Aug 20, 2021, 7:15 AM IST

ബ്രസീലിയ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,315 പേര്‍ക്ക് കൊവിഡ്‌ സ്ഥരീകരിച്ചു. ഇതോടെ ബ്രസീലിൽ ആകെ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 20,494,212 ആയി.

979 പേര്‍കൂടി കൊവിഡ്‌ ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 572,641 ആയി. 19.39 മില്യണ്‍ പേര്‍ ഇതുവരെ രോഗമുക്തരായി.

Read More: ബ്രസീലില്‍ സ്ഥിതി ഗുരുതരം; 115,228 പുതിയ കൊവിഡ് രോഗികള്‍

ഏറ്റവും അധികം രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ബ്രസീല്‍. നിലവിൽ അമേരിക്കയിലാണ് ഏറ്റവും അധികം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.ഇന്ത്യയാണ് രണ്ടാമത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.