ETV Bharat / international

ബൊളീവിയൻ വ്യോമസേന വിമാനം തകർന്നു; ആറ് മരണം

author img

By

Published : May 3, 2020, 1:16 PM IST

ട്രിനിഡാഡിൽ നിന്ന് സ്‌പാനിഷ്‌ പൗരന്മാരെ സാന്താ ക്രൂസിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടമുണ്ടായത്.

Bolivian Air Force plane crashes  Trinidad, plane crashes  Bolivian Air Force plane  ബൊളീവിയൻ വ്യോമസേന വിമാനം തകർന്നു  ബൊളീവിയൻ വ്യോമസേന വിമാനംർ  ട്രിനിഡാഡ്
യാത്രക്കിടെ ബൊളീവിയൻ വ്യോമസേന വിമാനം തകർന്നു; ആറ് മരണം

സുക്രെ: ബൊളീവിയൻ വ്യോമസേന വിമാനം തകർന്ന് ആറ് പേർ മരിച്ചു. ശനിയാഴ്‌ച ഉച്ചക്ക് ട്രിനിഡാഡിന് സമീപമാണ് അപകടമുണ്ടായത്. ട്രിനിഡാഡിൽ നിന്ന് സ്‌പാനിഷ്‌ പൗരന്മാരെ സാന്താ ക്രൂസിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ സിവിൽ ഏവിയേഷൻ ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.