ETV Bharat / international

കാലിഫോർണിയയിൽ വിമാനം തകർന്നുവീണ് നാല് മരണം

കൊറോണ മുനിസിപ്പൽ വിമാനത്താവളത്തിലെ റൺവേക്ക് സമീപമാണ് വിമാനം തകർന്നുവീണത്.

author img

By

Published : Jan 23, 2020, 12:48 PM IST

plane crash at California airport  California airport  Southern California airfield  Corona Municipal Airport  Corona Fire Department  Federal Aviation Administration and National Transportation Safety Board  കാലിഫോർണിയയിൽ വിമാനം തകർന്നുവീണ് നാല് മരണം  റൺവേക്ക് സമീപമാണ് വിമാനം തകർന്നുവീണത്  വിമാനപകടം  കാലിഫോർണിയ വിമാനാപകടം
കാലിഫോർണിയയിൽ വിമാനം തകർന്നുവീണ് നാല് മരണം

സാക്രമെന്റോ: കാലിഫോർണിയയിൽ വിമാനം തകർന്നുവീണ് നാല് മരണം. തെക്കൻ കാലിഫോർണിയയിലെ കൊറോണ മുനിസിപ്പൽ വിമാനത്താവളത്തിന് സമീപമാണ് അപകടം. റൺവേക്ക് സമീപം തകർന്നുവീണ വിമാനം അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തി. വിമാനം ഉയർന്നുപൊങ്ങുന്നതിനിടെ തീ പിടിക്കുന്നത് കണ്ടെന്ന് വിമാനത്താവള ജീവനക്കാരൻ മൊഴി നൽകി. വിമാനം തകർന്നതിനെ തുടർന്ന് വിമാനത്താവളം അടച്ചിട്ടു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ദേശീയ ഗതാഗത സുരക്ഷാ ബോർഡും സംയുക്തമായി അപടത്തിൽ അന്വേഷണം നടത്തും.

  • UPDATE: Approximately 1/4 acre fire has now been contained. There are four fatalities resulting from the crash.

    — Corona Fire Dept #CoronaFire (@CoronaFireDept) January 22, 2020 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

blank

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.