ETV Bharat / international

വടക്കൻ കൊളംബിയയിൽ ഗ്രനേഡ് സ്ഫോടനം; 14 പേർക്ക് പരിക്ക് - കൊളംബിയ

വടക്കൻ കൊളംബിയയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ബാരൻക്വില്ലയിൽ നടന്ന ഗ്രനേഡ് സ്ഫോടനത്തിൽ ഒരു കുട്ടി ഉള്‍പ്പടെ 14 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

At least 14 people wounded in grenade explosion in Northern Colombia  Northern Colombia  grenade explosion  വടക്കൻ കൊളംബിയയിൽ ഗ്രനേഡ് സ്ഫോടനം; 14 പേർക്ക് പരിക്ക്  വടക്കൻ കൊളംബിയയിൽ ഗ്രനേഡ് സ്ഫോടനം  14 പേർക്ക് പരിക്ക്  കൊളംബിയ  ഗ്രനേഡ് സ്ഫോടനം
വടക്കൻ കൊളംബിയയിൽ ഗ്രനേഡ് സ്ഫോടനം; 14 പേർക്ക് പരിക്ക്
author img

By

Published : Jan 13, 2021, 9:00 AM IST

Updated : Jan 13, 2021, 9:08 AM IST

ബൊഗോട്ട: വടക്കൻ കൊളംബിയയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ബാരൻക്വില്ലയിൽ നടന്ന ഗ്രനേഡ് സ്ഫോടനത്തിൽ 14 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. കാറില്‍ നിന്നാണ് അക്രമി ഗ്രനേഡ് എറിഞ്ഞതെന്ന് ദൃസാക്ഷികള്‍ പറയുന്നു. പ്രദേശത്ത് ജനങ്ങള്‍ തിങ്ങിനിറഞ്ഞ സമയത്തായിരുന്നു ആക്രമണമുണ്ടായത്.

Last Updated : Jan 13, 2021, 9:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.