വാഷിങ്‌ടണ്‍: സിറിയയിലും അഫ്ഗാനിസ്ഥാനിലും സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെ പടിഞ്ഞാറൻ ആഫ്രിക്കയില്‍ നിന്ന് പട്ടാളക്കാരെ പിൻവലിക്കാൻ ഒരുങ്ങി യു.എസ് ഭരണകൂടം. ലോകം മുഴുവൻ വിന്യസിച്ചിരിക്കുന്ന പട്ടാളക്കാരെ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്‍റെ ഭാഗമായാണ് പടിഞ്ഞാറൻ ആഫ്രിക്കയില്‍ നിന്നും സൈന്യത്തെ പിൻവലിക്കുന്നത്. സൊമാലിയയിലടക്കം ആഫ്രിക്കയിൽ 6,000 മുതൽ 7,000 വരെ യുഎസ് സൈനികരാണുള്ളത്. അമേരിക്കയുടേതായി പ്രത്യേക പരിശീലനം നേടിയ സൈനിക പരിശീലകരും 110 മില്യൺ ഡോളർ ചെലവഴിച്ച് നിര്‍മിച്ച ഡ്രോൺ താവളവും ആഫ്രിക്കയിലുണ്ട്. ഇതോടൊപ്പം മാലി, നൈഗർ, ബുർകിനഫാസോ എന്നീ പ്രദേശങ്ങളിലെ വിഘടനവാദികള്‍ക്കും അല്‍ ഖ്വയിദയ്ക്കുമെതിരെ ഫ്രാൻസ് നടത്തുന്ന യുദ്ധങ്ങളില്‍ അമേരിക്ക നല്‍കി വരുന്ന സൈനിക സഹായവും അമേരിക്ക പിൻവലിക്കണം.
ഫ്രാൻസിനുള്ള സൈനിക സഹായവും അമേരിക്ക പിൻവലിക്കും. പ്രതിവർഷം 45 ദശലക്ഷം ഡോളർ വാർഷിക ചെലവിൽ ഇന്‍റലിജൻസ്, ലോജിസ്റ്റിക് പിന്തുണ, വ്യോമാക്രമണ സഹായം എന്നിവയാണ് പെന്‍റഗണ്‍ ഫ്രാൻസിന് നല്‍കിയിരുന്നത്. അമേരിക്കയുടെ “അനന്തമായ യുദ്ധങ്ങൾ” അവസാനിപ്പിക്കുമെന്ന ഡൊണാൾഡ് ട്രംപിന്‍റെ വാഗ്ദാനത്തിന്‍റെ ഭാഗമാണ് നടപടിയെന്നാണ് വിലയിരുത്തല്‍.
പടിഞ്ഞാറൻ ആഫ്രിക്കയില്‍ നിന്നും സൈന്യത്തെ പിൻവലിക്കാനൊരുങ്ങി അമേരിക്ക - പടിഞ്ഞാറൻ ആഫ്രിക്കയില്‍ നിന്നും സൈന്യത്തെ പിൻവലിക്കാനൊരുങ്ങി യു.എസ്
പടിഞ്ഞാറൻ ആഫ്രിക്കയില്‍ ഫ്രാൻസിന് നല്‍കി വന്ന ഇന്‍റലിജൻസ്, ലോജിസ്റ്റിക് പിന്തുണ, വ്യോമാക്രമണ സഹായം എന്നിവയും പിൻവലിക്കും
വാഷിങ്‌ടണ്‍: സിറിയയിലും അഫ്ഗാനിസ്ഥാനിലും സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെ പടിഞ്ഞാറൻ ആഫ്രിക്കയില്‍ നിന്ന് പട്ടാളക്കാരെ പിൻവലിക്കാൻ ഒരുങ്ങി യു.എസ് ഭരണകൂടം. ലോകം മുഴുവൻ വിന്യസിച്ചിരിക്കുന്ന പട്ടാളക്കാരെ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്‍റെ ഭാഗമായാണ് പടിഞ്ഞാറൻ ആഫ്രിക്കയില്‍ നിന്നും സൈന്യത്തെ പിൻവലിക്കുന്നത്. സൊമാലിയയിലടക്കം ആഫ്രിക്കയിൽ 6,000 മുതൽ 7,000 വരെ യുഎസ് സൈനികരാണുള്ളത്. അമേരിക്കയുടേതായി പ്രത്യേക പരിശീലനം നേടിയ സൈനിക പരിശീലകരും 110 മില്യൺ ഡോളർ ചെലവഴിച്ച് നിര്‍മിച്ച ഡ്രോൺ താവളവും ആഫ്രിക്കയിലുണ്ട്. ഇതോടൊപ്പം മാലി, നൈഗർ, ബുർകിനഫാസോ എന്നീ പ്രദേശങ്ങളിലെ വിഘടനവാദികള്‍ക്കും അല്‍ ഖ്വയിദയ്ക്കുമെതിരെ ഫ്രാൻസ് നടത്തുന്ന യുദ്ധങ്ങളില്‍ അമേരിക്ക നല്‍കി വരുന്ന സൈനിക സഹായവും അമേരിക്ക പിൻവലിക്കണം.
ഫ്രാൻസിനുള്ള സൈനിക സഹായവും അമേരിക്ക പിൻവലിക്കും. പ്രതിവർഷം 45 ദശലക്ഷം ഡോളർ വാർഷിക ചെലവിൽ ഇന്‍റലിജൻസ്, ലോജിസ്റ്റിക് പിന്തുണ, വ്യോമാക്രമണ സഹായം എന്നിവയാണ് പെന്‍റഗണ്‍ ഫ്രാൻസിന് നല്‍കിയിരുന്നത്. അമേരിക്കയുടെ “അനന്തമായ യുദ്ധങ്ങൾ” അവസാനിപ്പിക്കുമെന്ന ഡൊണാൾഡ് ട്രംപിന്‍റെ വാഗ്ദാനത്തിന്‍റെ ഭാഗമാണ് നടപടിയെന്നാണ് വിലയിരുത്തല്‍.
PRI ESPL INT
.WASHINGTON FES55
US-WAFRICA-TROOPS
US considers pulling troops from West Africa: report
Washington, Dec 24 (AFP) The Pentagon is looking into reducing or even withdrawing US troops from West Africa, part of a worldwide redeployment of military forces, the New York Times reported Tuesday.
There are between 6,000 and 7,000 US troops in Africa, mainly in West Africa but also in places like Somalia.
The US presence includes military trainers as well as a recently built $110 million drone base in Niger, the Times said.
A withdrawal would also end US support for French military efforts in Mali, Niger and Burkina Faso in their war along with local troops against Al-Qaeda and Islamic State group jihadists.
The Pentagon supports them by providing intelligence, logistical support and aerial refueling at an annual cost to the Pentagon of some $45 million a year, the Times said.
France has had a major military presence in Mali since 2013, when it launched an intervention against Al-Qaeda-linked jihadists who had overrun the country's north.
France then launched a regional counter-terrorism operation and prodded five countries -- Burkina Faso, Chad, Mauritania, Mali and Niger -- to set up their own joint force.
US Secretary of Defense Mark Esper is studying a global redeployment of US forces with a decreased emphasis on anti-terrorism operations and a stronger emphasis on confronting China and Russia, the newspaper said.
No decision on the matter was likely before January, it added.
The Pentagon had no immediate comment when contacted by AFP.
President Donald Trump has often promised to halt the US's "endless wars." He has already ordered a significant reduction of US troops deployed in Syria, and is on track to do the same in Afghanistan.
Some 13,000 US troops remain in Afghanistan. (AFP)
PMS
PMS
12242306
NNNN