ലാഗോസ്: വടക്കൻ നൈജീരിയയിലെ കടുന-അബുജ ഹൈവേയിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ 12 പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്‌ച്ചയാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അമിത വേഗതയും വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
നൈജീരിയയിൽ വാഹനാപകടത്തിൽ 12 പേർ മരിച്ചു; 25 പേർക്ക് പരിക്ക് - 25 പേർക്ക് പരിക്ക്
അമിത വേഗതയും വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതുമാണ് അപകടത്തിന് കാരണം.
നൈജീരിയയിൽ വാഹനാപകടത്തിൽ 12 പേർ മരിച്ചു; 25 പേർക്ക് പരിക്ക്