ETV Bharat / entertainment

Queen Elizabeth song 'പൂക്കളേ വാനിലേ...' ക്യൂന്‍ എലിസബത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്

author img

By ETV Bharat Kerala Team

Published : Aug 30, 2023, 11:18 AM IST

Meera Jasmine Narain new movie ഒരിടവേളയ്‌ക്ക് ശേഷം നരേനും മീര ജാസ്‌മിനും വീണ്ടും ഒന്നിക്കുകയാണ്. ഈ കോമ്പോ വീണ്ടും ബിഗ്‌ സ്‌ക്രീനില്‍ എത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Queen Elizabeth song  Queen Elizabeth  Queen Elizabeth movie  Meera Jasmine Narain new movie  Meera Jasmine Narain movies  Meera Jasmine  Narain  Queen Elizabeth song Pookkale Vaanile  Pookkale Vaanile song  Once again Meera Jasmine Narain combo  Queen Elizabeth cast  Queen Elizabeth shooting ends  Queen Elizabeth crew members  മീരാ ജാസ്‌മിന്‍  നരേന്‍  ക്യൂന്‍ എലിസബത്ത്  ക്യൂന്‍ എലിസബത്തിലെ ഗാനം
Queen Elizabeth song

മീര ജാസ്‌മിന്‍ (Meera Jasmine), നരേന്‍ (Narain) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ക്യൂന്‍ എലിസബത്ത്' (Malayalam movie Queen Elizabeth). 'ക്യൂന്‍ എലിസബത്തി'ലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി (Queen Elizabeth lyrical video song). 'പൂക്കളേ വാനിലേ' (Pookkale Vaanile) എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഷിബു ചക്രവര്‍ത്തി രചിച്ച് രഞ്ജിന്‍ രാജിന്‍റെ സംഗീതത്തില്‍ കെ എസ് ഹരിശങ്കര്‍ ആണ് ഗാനാലാപനം. പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ഗാനം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Once again Meera Jasmine Narain combo : ഒരു ഫുള്‍ ഫണ്‍ ഡ്രാമ ജോണറിലാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷം നരേനും മീര ജാസ്‌മിനും വീണ്ടും ഒന്നിച്ചെത്തുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. 'മിന്നാമിന്നിക്കൂട്ടം', 'അച്ചുവിന്‍റെ അമ്മ', 'ഒരേ കടല്‍' തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

Also Read: തിരിച്ചുവരവില്‍ ഗ്ലാമറസ്സായി മീരാ ജാസ്‌മിന്‍..

Queen Elizabeth cast : നരേന്‍, മീര ജാസ്‌മിന്‍ എന്നിവരെ കൂടാതെ രമേഷ് പിഷാരടി, ജോണി ആന്‍റണി, വികെ പ്രകാശ്, ജൂഡ് ആന്‍റണി, ശ്യാമപ്രസാദ്, മല്ലിക സുകുമാരന്‍, ശ്വേത മേനോന്‍, ശ്രുതി, മഞ്ജു പത്രോസ്, നീന കുറുപ്പ്, ആര്യ, സാനിയ ബാബു, ചിത്ര നയര്‍, രഞ്ജിത്ത്, വിനീത് വിശ്വം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

Queen Elizabeth shooting ends: ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രഞ്ജിത്ത് മണമ്പറക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പറക്കാട്ട് എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. കോയമ്പത്തൂര്‍, കുട്ടിക്കാനം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Also Read: 14 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം കുഞ്ഞ്‌ ; സന്തോഷം പങ്കുവച്ച് നരേന്‍

Queen Elizabeth crew members : അര്‍ജുന്‍ സത്യനാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദർ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. രഞ്ജിന്‍ രാജ് ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതവും ബിജിഎമ്മും ഒരുക്കിയിരിക്കുന്നത്.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉല്ലാസ്, കലാസംവിധാനം - എം ബാവ, മേക്കപ്പ് - ജിത്തു പയ്യന്നൂര്‍, വസ്‌ത്രാലങ്കാരം - ആയിഷ ഷഫീര്‍ സേട്ട്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ബിജി കണ്ടഞ്ചേരി, പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല, പോസ്‌റ്റര്‍ ഡിസൈന്‍ - മനു, സ്‌റ്റില്‍സ് -ഷാജി കുറ്റികണ്ടത്തില്‍, പ്രൊമോ സ്‌റ്റില്‍സ് - ഷിജിന്‍ പി രാജ്, പിആര്‍ഒ - ശബരി എന്നിവരും നിര്‍വഹിക്കുന്നു.

Also Read: Queen Elizabeth| ഹിറ്റ് കോംബോ തിരിച്ചെത്തുന്നു; മീര ജാസ്‌മിൻ - നരേൻ ചിത്രം 'ക്വീൻ എലിസബത്ത്' തിയേറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.