ETV Bharat / entertainment

'നിക്കിനൊപ്പമുള്ള എല്ലാ ദിവസവും പ്രണയ ദിനം': പ്രിയങ്കയുടെയും നിക്കിന്‍റെയും വാലന്‍റൈന്‍സ് ദിനാഘോഷം വൈറല്‍ - പ്രിയങ്ക ചോപ്ര

പ്രണയദിനം ആഘോഷിച്ച് നിക്കം പ്രിയങ്കയും. താര ദമ്പതികളുടെ പ്രണയാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Priyanka Chopra and Nick Jonas  Nick Jonas celebrated Valentine Day  Priyanka and Nick celebrated Valentine Day  NickYanka shared love filled messages  NickYanka  Priyanka Chopra Nick Jonas Valentine Day  Valentine Day celebrations  Priyanka Chopra shares pic with Nick  daughter Malti Marie  Malti Marie  Priyanka Chopra Instagram story  Nick Jonas called Priyanka his heart  Priyanka wrote every day Valentine Day for Nick  Priyanka Chopra upcoming Hollywood film  Love Again trailer  Priyanka Chopra upcoming Hollywood film  നിക്കിനൊപ്പമുള്ള എല്ലാ ദിവസവും പ്രണയ ദിനം  പ്രിയങ്കയുടെയും നിക്കിന്‍റെയും വാലന്‍റൈന്‍സ്  പ്രണയദിനം ആഘോഷിച്ച് നിക്കം പ്രിയങ്കയും  താര ദമ്പതികളുടെ പ്രണയാഘോഷ ചിത്രങ്ങള്‍  Valentine Day  Priyanka Chopra  Nick Jonas  പ്രിയങ്ക ചോപ്ര  നിക്ക് ജൊനാസ്
പ്രിയങ്കയുടെയും നിക്കിന്‍റെയും വാലന്‍റൈന്‍സ് ദിനാഘോഷം വൈറല്‍
author img

By

Published : Feb 15, 2023, 4:31 PM IST

Priyanka and Nick celebrated Valentine Day: പ്രണയ ദിനത്തില്‍ നിരവധി താരങ്ങള്‍ തങ്ങളുടെ വാലന്‍റൈന്‍സ് ദിന ആഘോഷ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും ഈ വാലന്‍റൈന്‍സ്‌ ദിനം മനോഹരമായി ആഘോഷിച്ചു.

Priyanka wrote every day Valentine Day for Nick: താര ദമ്പതികള്‍ എങ്ങനെയാണ് പ്രണയദിനം ആഘോഷിച്ചതെന്ന് കാണാനുള്ള ആകാംക്ഷയിലാണിപ്പോള്‍ ആരാധകര്‍. നല്ല ഭക്ഷണം കൊണ്ടും മനോഹരമായ കാഴ്‌ചകള്‍ കൊണ്ടും താര ദമ്പതികള്‍ ഈ പ്രണയ ദിനം മനോഹരമാക്കി. വംശത്തിന്‍റെയും രാജ്യത്തിന്‍റെയും അതിരുകള്‍ കടന്ന തങ്ങളുടെ പ്രണയം ഒന്നിച്ചാഘോഷിച്ച് താര ദമ്പതികള്‍ അവരുടെ ഓര്‍മകള്‍ സൃഷ്‌ടിച്ചു.

NickYanka shared love filled messages for each other: പ്രിയങ്ക ചോപ്രയുടെയും നിക്ക് ജൊനാസിന്‍റെയും വാലന്‍റൈന്‍സ് ദിനാഘോഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് താര ദമ്പതികള്‍ അവരുടെ വാലന്‍റൈന്‍സ്‌ ദിനാഘോഷ ചിത്രങ്ങളും ദൃശ്യങ്ങളും ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. നിക്ക്‌യങ്ക എന്നാണ് താര ദമ്പതികളെ ആരാധകര്‍ സ്‌നേഹപൂര്‍വം വിളിക്കുന്നത്.

Priyanka Chopra Nick Jonas Valentine Day celebrations: പരസ്‌പരം സ്‌നേഹം നിറഞ്ഞ നിമിഷങ്ങള്‍ പങ്കിടുന്ന ദൃശ്യമാണ് ഇരുവരും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും പ്രണയദിനാശംസകള്‍.' -എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Priyanka Chopra shares pic with Nick and daughter Malti Marie: രണ്ട് ചിത്രങ്ങളാണ് പ്രിയങ്ക ചോപ്ര ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നിക്കിനൊപ്പമുള്ള ക്ലോസപ്പ് ചിത്രമാണ് ആദ്യത്തേതെങ്കില്‍, കാലിഫോര്‍ണിയയിലെ പിന്‍റോ തടാകത്തിന്‌ അരികില്‍ മകള്‍ മാള്‍ട്ടി മേരിക്കൊപ്പം ഇരിക്കുന്നതാണ് പ്രിയങ്ക പങ്കുവച്ച രണ്ടാമത്തെ ചിത്രം.

Priyanka Chopra Instagram story: പോസ്‌റ്റ്‌ കൂടാത ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. കിടക്കയില്‍ കിടക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. 'നിക്കിനൊപ്പമുള്ള എല്ലാ ദിവസവും തനിക്ക് വാലന്‍റൈന്‍സ് ദിനമാണ്‌' -എന്ന കുറിപ്പിനൊപ്പമായിരുന്നു പ്രിയങ്ക വീഡിയോ പങ്കുവച്ചത്.

Priyanka Chopra and Nick Jonas  Nick Jonas celebrated Valentine Day  Priyanka and Nick celebrated Valentine Day  NickYanka shared love filled messages  NickYanka  Priyanka Chopra Nick Jonas Valentine Day  Valentine Day celebrations  Priyanka Chopra shares pic with Nick  daughter Malti Marie  Malti Marie  Priyanka Chopra Instagram story  Nick Jonas called Priyanka his heart  Priyanka wrote every day Valentine Day for Nick  Priyanka Chopra upcoming Hollywood film  Love Again trailer  Priyanka Chopra upcoming Hollywood film  നിക്കിനൊപ്പമുള്ള എല്ലാ ദിവസവും പ്രണയ ദിനം  പ്രിയങ്കയുടെയും നിക്കിന്‍റെയും വാലന്‍റൈന്‍സ്  പ്രണയദിനം ആഘോഷിച്ച് നിക്കം പ്രിയങ്കയും  താര ദമ്പതികളുടെ പ്രണയാഘോഷ ചിത്രങ്ങള്‍  Valentine Day  Priyanka Chopra  Nick Jonas  പ്രിയങ്ക ചോപ്ര  നിക്ക് ജൊനാസ്
നിക്കിനൊപ്പമുള്ള എല്ലാ ദിവസവും വാലന്‍റൈന്‍സ് ദിനം

Nick Jonas called Priyanka his heart: എന്നാല്‍ തന്‍റെ 'ഹൃദയം' എന്നാണ് പ്രിയങ്കയെ നിക്ക് വിശേഷിപ്പിച്ചിരിക്കുന്നത്. 'എന്‍റെ ഹൃദയത്തിനൊപ്പമുള്ള പ്രണയ ദിനം' -എന്നാണ് പ്രിയങ്കയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് നിക്ക് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. വീഡിയോയില്‍ നിക്കിന്‍റെ കൈയില്‍ പിടിച്ചിരിക്കുന്ന പ്രിയങ്കയെയാണ് കാണാനാവുക. ഒരു ഗിറ്റാറിസ്‌റ്റ് ദൂരെയിരുന്ന് സംഗീതം വായിക്കുന്നതും നിക്ക് പങ്കുവച്ച വീഡിയോയില്‍ കാണാം.

Priyanka Chopra upcoming Hollywood film Love Again trailer: പ്രിയങ്ക ചോപ്രയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് 'ലവ് എഗെയിന്‍'. വാലന്‍റൈന്‍സ്‌ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. പ്രണയ ദിനത്തില്‍ പുറത്തിറങ്ങിയ ട്രെയിലര്‍ പ്രിയങ്കയെ സംബന്ധിച്ച് ഏറെ പ്രാധാന്യമേറിയതായിരുന്നു.

Nick Jonas in a cameo in Love Again: തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പ്രിയങ്ക ട്രെയിലര്‍ പങ്കുവച്ചിരുന്നു. നിക്ക് ജൊനാസും ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ട്രെയിലര്‍ പങ്കുവച്ച താരം, പ്രിയങ്കയെ പ്രശംസിക്കാനും മറന്നില്ല. സാം ഹ്യൂഗന്‍ നായകനായെത്തുന്ന ചിത്രത്തില്‍ നിക്ക് ജൊനാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജിം സ്രൗസ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 12നാണ് റിലീസിനെത്തുക.

Also Read: 'ഒടുവിൽ മറ നീക്കി'... മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.