ETV Bharat / entertainment

MOEDER| ശക്തമായ പ്രമേയവുമായി 'മൊയ്‌ഡർ' വരുന്നു; മാതൃകയായി പൂജ ചടങ്ങ് - new movies in malayalam

കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള ബോധവൽക്കരണ ചിത്രമായ 'മൊയ്‌ഡർ' കുട്ടികൾക്ക് അതിക്രമങ്ങൾക്ക് എതിരെ ശബ്‌ദം ഉയർത്തുന്നു.

MOEDER  MOEDER movie  MOEDER movie logo launch  MOEDER movie pooja  മൊയ്‌ഡർ  ബോധവൽക്കരണ ചിത്രമായി മൊയ്‌ഡർ  മൊയ്‌ഡർ സിനി  മൊയ്‌ഡർ സിനിമ പൂജ  ലോഗോ ലോഞ്ച്  മൊയ്‌ഡർ സിനിമ ലോഗോ ലോഞ്ച്  മൊയ്‌ഡർ സിനിമ ലോഞ്ച്  മൊയ്‌ഡർ പുതിയ സിനിമ  moeder new movie  moeder new movie coming  moeder new movie started  new movies in malayalam  malayalam new movies
MOEDER| ശക്തമായ പ്രമേയവുമായി 'മൊയ്‌ഡർ' വരുന്നു; മാതൃക തീർത്ത് പൂജ ചടങ്ങ്
author img

By

Published : Jun 20, 2023, 12:24 PM IST

കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള ബോധവൽക്കരണ ചിത്രമായി 'മൊയ്‌ഡർ' (MOEDER) വരുന്നു. ചിത്രത്തിന്‍റെ പൂജ, ലോഗോ ലോഞ്ച് ചടങ്ങ് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നു. പതിവ് ശൈലിയിൽ നിന്നും വേറിട്ട് നിന്ന ചടങ്ങ് പുതിയൊരു മാതൃക കൂടിയാണ് തീർത്തത്.

MOEDER  MOEDER movie  MOEDER movie logo launch  MOEDER movie pooja  മൊയ്‌ഡർ  ബോധവൽക്കരണ ചിത്രമായി മൊയ്‌ഡർ  മൊയ്‌ഡർ സിനി  മൊയ്‌ഡർ സിനിമ പൂജ  ലോഗോ ലോഞ്ച്  മൊയ്‌ഡർ സിനിമ ലോഗോ ലോഞ്ച്  മൊയ്‌ഡർ സിനിമ ലോഞ്ച്  മൊയ്‌ഡർ പുതിയ സിനിമ  moeder new movie  moeder new movie coming  moeder new movie started  new movies in malayalam  malayalam new movies
'മൊയ്‌ഡർ' ലോഗോ ലോഞ്ച്

എറണാകുളം ഗേറ്റ് വേ ഹോട്ടലിൽ വച്ചാണ് 'മൊയ്‌ഡർ' സിനിമയുടെ പൂജ, ലോഗോ ലോഞ്ച് ചടങ്ങ് നടന്നത്. അറുനൂറോളം സിനിമകൾക്ക് സിത്താറിന്‍റെ ഈണം പകർന്ന പണ്ഡിറ്റ് ഐ കൃഷ്‌ണകുമാർ ജി എന്ന അതുല്യ കലാകാരനെ ആദരിച്ച് കൊണ്ടായിരുന്നു സിനിമയ്‌ക്ക് അണിയറക്കാർ തുടക്കമിട്ടത്. നമുക്കിടയില്‍ ഉണ്ടായിട്ടും അറിയപ്പെടാതെ പോകുന്ന കലാകാരന്മാരെ ആദരിക്കുക എന്ന പുതിയ കാഴ്‌ചപ്പാടിനാണ് ഇതിലൂടെ തുടക്കമായത്.

'മൊയ്‌ഡർ' പൂജ ചടങ്ങില്‍ നിന്നും

പൂജ കർമ്മം മാതൃകപരമായി നിർവ്വഹിച്ച്, ചലച്ചിത്ര രംഗത്ത് പുതിയൊരു തുടക്കത്തിന് തിരിതെളിച്ച 'മൊയ്‌ഡർ' ടീം കയ്യടി നേടുകയാണ്. രാജസേനൻ, നഞ്ചിയമ്മ, എ കെ പുതുശ്ശേരി, സലാം ബാപ്പു, ശിവജി ഗുരുവായൂർ, എം എൻ ബാദുഷ, അഷ്റഫ് പണ്ടാരതൊടി തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്ത് സിനിമയ്‌ക്ക് ആശംസകൾ നേർന്നു.

നവാഗതനായ എസ്‌പിഎസ് നെന്മാറ കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൊയ്‌ഡർ'. വളരെ ഏറെ കാലിക പ്രസക്തിയുള്ള ഈ സിനിമ ഐ മൂവീ മേക്കേഴ്സിന്‍റെ ബാനറിൽ വി ഡി മണിക്കുട്ടൻ ആണ് നിർമിക്കുന്നത്. സമൂഹത്തിൽ നമ്മളാരുമറിയാതെ കുട്ടികൾ നേരിടുന്ന മാനസിക സമ്മർദത്തെ ആസ്‌പദമാക്കിയുള്ളതാണ് സിനിമയുടെ പ്രമേയം.

'മൊയ്‌ഡർ'

ചൈൽഡ് എബ്യൂസിന് എതിരെ ശബ്‌ദം ഉയർത്തുന്ന 'മൊയ്‌ഡർ' കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള ബോധവൽക്കരണ ചിത്രമാണ്. പുതുമുഖതാരം ഷിഫാനിയാണ് ചിത്രത്തില്‍ കേന്ദി കഥാപാത്രമായി എത്തുന്നത്. ബെന്ന ജോൺ, കാർത്തിക, മിഥിലാജ്, അഞ്ജലി എന്നീ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഇവർക്ക് പുറമെ തങ്കച്ചൻ വിതുര, ബാലചന്ദ്രൻ ചുള്ളിക്കാട്, ശിവജി ഗുരുവായൂർ, സലാം ബാപ്പു, സന്തോഷ്‌ കീഴാറ്റൂർ, കലാഭവൻ ഹനീഫ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരാനുണ്ട്.

മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, ബംഗാളി, മറാത്തി, ഭോജ്‌പുരി, ഗുജറാത്തി, പഞ്ചാബി, ഒഡിയ, അസാമി, രാജസ്ഥാനി, മണിപുരി, നാഗ്‌പുരി തുടങ്ങി ഇന്ത്യയിലെ പതിനഞ്ച് ഭാഷകളിലും കൂടാതെ മറ്റു വിദേശ ഭാഷകളിലും ഡബ് ചെയ്‌ത് റിലീസ് ചെയ്യുന്ന സിനിമ എന്ന പ്രതേകതയും 'മൊയ്‌ഡറി'നുണ്ട്. അതിലൂടെ സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ സിനിമയുടെ വിപണന സാധ്യത ഉയർത്തുക എന്നതും അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നു.

വിപിൻ ചന്ദ്രൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. അജിത കൃഷ്‌ണ കുമാറിന്‍റെ വരികൾക്ക് ഈണം പകരുന്നത് പണ്ഡിറ്റ് ഐ കൃഷ്‌ണ കുമാർ ആണ്. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ: Adipurush: 'ശ്രീരാമനെ കോപാകുലനായി ചിത്രീകരിച്ചു'; വിവാദത്തില്‍ മൗനം വെടിഞ്ഞ് ആദിപുരുഷ് സംവിധായകന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.