ETV Bharat / entertainment

മമ്മൂട്ടിയുടെ പുഴു ഉടനെത്തും; റിലീസ്‌ തീയതി പുറത്ത്‌

Puzhu release: 'പുഴു'വിന്‍റെ റിലീസ്‌ തീയതി പുറത്ത്‌. ചിത്രം മെയ്‌ മാസം റിലീസ്‌ ചെയ്യുമെന്ന്‌ അറിയിച്ചിരിക്കുകയാണ് നിര്‍മാതാവ്‌ ബാദുഷ.

Mammootty movie Puzhu  Puzhu will release on May  മമ്മൂട്ടിയുടെ പുഴു ഉടനെത്തും  Crime thriller Puzhu release  Puzhu release  'പുഴു'വിന്‍റെ റിലീസ്‌ തീയതി  Puzhu OTT release  Puzhu Teaser  Parvathy Thiruvoth in Puzhu  Puzhu cast and crew
മമ്മൂട്ടിയുടെ പുഴു ഉടനെത്തും; റിലീസ്‌ തീയതി പുറത്ത്‌
author img

By

Published : Apr 17, 2022, 2:12 PM IST

Crime thriller Puzhu release: പ്രേക്ഷകര്‍ നാളേറെയായി കാത്തിരിക്കുന്ന മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'പുഴു'വിന്‍റെ റിലീസ്‌ തീയതി പുറത്ത്‌. ചിത്രം മെയ്‌ മാസം റിലീസ്‌ ചെയ്യുമെന്ന്‌ അറിയിച്ചിരിക്കുകയാണ് നിര്‍മാതാവ്‌ ബാദുഷ.

Puzhu OTT release: മെയ്‌ 13നാണ് 'പുഴു' പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുമെന്നാണ് സൂചന. ബാദുഷ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. സോണി ലൈവിലൂടെയാണ്‌ ചിത്രം പ്രദര്‍ശനത്തിനെത്തുക.

  • " class="align-text-top noRightClick twitterSection" data="">

Puzhu Teaser: നേരത്തെ പുറത്തിറങ്ങിയ 'പുഴു'വിന്‍റെ ടീസര്‍ ഏവരും ഏറ്റെടുത്തിരുന്നു. പ്രേക്ഷകരെ ആകാംക്ഷയിലാഴ്‌ത്തിയ സസ്‌പന്‍സ്‌ നിറച്ച ടീസറാണ് പുറത്തിറങ്ങിയത്‌. ഒരു മികച്ച ക്രൈം ത്രില്ലര്‍ ചിത്രമാകും 'പുഴു' എന്നാണ് ടീസര്‍ നല്‍കിയ സൂചന.

Parvathy Thiruvoth in Puzhu: പാര്‍വതി തിരുവോത്താണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്‌, ആത്മീയ, മാളവിക മേനോന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടി നായകനായ ഖാലിദ്‌ റഹ്മാന്‍ ചിത്രം 'ഉണ്ട'യ്‌ക്ക്‌ ശേഷം ഹര്‍ഷാദ്‌ രചന നിര്‍വഹിക്കുന്ന ചിത്രമാണ് 'പുഴു'.

Puzhu cast and crew: നവാഗതനായ റത്തീന ഷര്‍ഷാദിന്‍റെ സംവിധാനത്തില്‍ സില്‍ സില്‍ സെല്ലുലോയ്‌ഡിന്‍റെ ബാനറില്‍ എസ്‌.ജോര്‍ജ്‌ ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫാറര്‍ ഫിലിംസാണ് സഹ നിര്‍മാണവും വിതരണവും. 'വൈറസ്‌' എന്ന ചിത്രത്തിന് ശേഷം ഷര്‍ഫു-സുഹാസ്‌ കൂട്ടുകെട്ടിനൊപ്പം ഹര്‍ഷദ്‌ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. 'ബാഹുബലി', 'മിന്നല്‍ മുരളി' എന്നീ സിനിമകളുടെ കലാസംവിധായകന്‍ മനു ജഗദ്‌ ആണ് 'പുഴു'വിന്‍റെയും കലാസംവിധാനം നിര്‍വഹിക്കുന്നത്. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം. തേനി ഈശ്വറാണ് ഛായാഗ്രഹണം. ദീപു ജോസഫ്‌ എഡിറ്റിങും നിര്‍വഹിക്കുന്നു.

Also Read: "നന്നായി! മമ്മൂട്ടി സര്‍ തന്ന ഊര്‍ജം വാക്കുകള്‍ക്കും മേലെയാണ്…"

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.