ETV Bharat / entertainment

'മഹാറാണി' റിലീസ് തീയതി പുറത്ത്; ചിരിപ്പൂരം തീര്‍ക്കാന്‍ റോഷനൊപ്പം ഷൈന്‍ ടോം ചാക്കോയും - റോഷന്‍ മാത്യു മഹാറാണി

Maharani movie release: മഹാറാണിയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രം നവംബറില്‍ തിയേറ്ററുകളില്‍. ഷൈന്‍ ടോം ചാക്കോയും റോഷന്‍ മാത്യുവുമാണ് മഹാറാണിയില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

Maharani censored with UA certificate  Maharani movie  Shine Tom Chacko and Roshan Mathew  Shine Tom Chacko  Roshan Mathew  മഹാറാണിക്ക് യുഎ സര്‍ട്ടിഫിക്കേറ്റ്  മഹാറാണി സെന്‍സറിംഗ് പൂര്‍ത്തിയായി  ഷൈന്‍ ടോം ചാക്കോ മഹാറാണി  റോഷന്‍ മാത്യു മഹാറാണി  Shine Tom Chacko Roshan Mathew movie
Maharani censored with UA certificate
author img

By ETV Bharat Kerala Team

Published : Nov 15, 2023, 10:31 AM IST

ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു (Shine Tom Chacko Roshan Mathew movie) എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് 'മഹാറാണി'. സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി (Maharani censorship). ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത് (Maharani censored with UA certificate). ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്‌ത ചിത്രം നവംബര്‍ 24നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ ബാലു വർഗീസും (Balu Varghese in Maharani) ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Also Read: Maharani| പൊട്ടിച്ചിരിപ്പിക്കാൻ ഈ അച്ഛനും മക്കളും വരുന്നു; 'മഹാറാണി' പുതിയ പോസ്റ്റർ പുറത്ത്

ജോണി ആന്‍റണി, നിഷ സാരംഗ്, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, കൈലാഷ്, രഘുനാഥ് പലേരി, അശ്വത് ലാല്‍, ഗോകുലന്‍, പ്രമോദ് വെളിയനാട്, ആദില്‍ ഇബ്രാഹിം, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ശ്രുതി ജയന്‍, സ്‌മിനു സിജോ, സന്ധ്യ മനോജ്‌, പ്രിയ കോട്ടയം, ഗൗരി ഗോപന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. രതീഷ്‌ രവിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'അടി', 'ഇഷ്‌ക്' എന്നീ ചിത്രങ്ങളുടെ രചയിതാവാണ് രതീഷ്‌ രവി.

Maharani censored with UA certificate  Maharani movie  Shine Tom Chacko and Roshan Mathew  Shine Tom Chacko  Roshan Mathew  മഹാറാണിക്ക് യുഎ സര്‍ട്ടിഫിക്കേറ്റ്  മഹാറാണി സെന്‍സറിംഗ് പൂര്‍ത്തിയായി  ഷൈന്‍ ടോം ചാക്കോ മഹാറാണി  റോഷന്‍ മാത്യു മഹാറാണി  Shine Tom Chacko Roshan Mathew movie
മഹാറാണിക്ക് യുഎ സര്‍ട്ടിഫിക്കേറ്റ്

എസ് ബി ഫിലിംസിന്‍റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മാണവും എന്‍എം ബാദുഷ സഹ നിര്‍മാണവും നിര്‍വഹിച്ചു. എസ് ലോകനാഥന്‍ ഛായാഗ്രഹണവും നൗഫല്‍ അബ്‌ദുള്ള സിനിമയുടെ എഡിറ്റിങ്ങും നിര്‍വഹിച്ചു. ഗോവിന്ദ് വസന്ത സംഗീതവും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും ഒരുക്കി. മുരുകൻ കാട്ടാക്കട, രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി എന്നിവരാണ് ഗാന രചന.

Also Read: Maharani Movie Teaser 'പണ്ട് കുറേ ഫ്രോഡ് കളിച്ച് നടന്നതാ, ഇനി പറ്റില്ല'; സീരിയസ് വിട്ട് കോമഡിയിലേക്ക് ഷൈന്‍; മഹാറാണി ടീസര്‍

ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അജയ് ചന്ദ്രിക, പ്രശാന്ത്‌ ഈഴവന്‍, മനോജ് പന്തായില്‍, അസോസിയേറ്റ് ഡയറക്‌ടര്‍ - സജു പൊറ്റയില്‍ക്കട, സംഘട്ടനം - മാഫിയ ശശി, പിസി സ്‌റ്റണ്ട്സ്, നൃത്തം - ദിനേശ് മാസ്‌റ്റര്‍, മേക്കപ്പ് - ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, കലാസംവിധാനം - സുജിത് രാഘവ്, ശബ്‌ദലേഖനം - എംആര്‍ രാജാകൃഷ്‌ണന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ഹിരന്‍, ക്രിയേറ്റീവ് കണ്‍ട്രോളര്‍ - ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്നം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്, സ്‌റ്റില്‍സ് - അജി മസ്‌കറ്റ്, പിആര്‍ഒ - ആതിര ദില്‍ജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: 'അവളാണോ ഇവള്‍? ഇവളാണോ അവള്‍?' മഹാറാണിയിലെ പുതിയ ഗാനത്തിന്‍റെ ടീസർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.