ETV Bharat / entertainment

ഭാവാര്‍ദ്ര ഗീതങ്ങള്‍ നേദിച്ച സ്വരകാന്തി ; ഓര്‍മകളില്‍ വാണി ജയറാം - Vani Jairam s contribution to Telugu Film

പകരം വയ്‌ക്കാനില്ലാത്ത സംഗീത പ്രതിഭ, പാട്ടിന്‍ ലോകത്ത് 50 വര്‍ഷം തികച്ച പ്രിയ ഗായിക ഇനി ദീപ്‌ത സ്‌മരണ

Legend Singer Vani Jairam s contributions  Legend Singer Vani Jairam  Vani Jairam  വാണിയമ്മ  ആ മധുര സംഗീതം നിലച്ചു  Vani Jairam s contribution  Vani Jairam career  Vani Jairam early life  Vani Jairam s music trainers  Vani Jairam personal life  Vani Jairam s contribution to Telugu Film  Awards and achievements of Vani Jairam
ഇന്ത്യന്‍ സംഗീതത്തിന് പകരംവയ്‌ക്കാനില്ലാത്ത സംഗീത പ്രതിഭ
author img

By

Published : Feb 4, 2023, 5:30 PM IST

Legend Singer Vani Jairam: ഇന്ത്യന്‍ സംഗീതത്തിന് പകരംവയ്‌ക്കാനില്ലാത്ത സംഗീത പ്രതിഭ. വേറിട്ട സ്വര മാധുര്യം. താരാട്ട് മുതല്‍ പ്രണയ ഗാനം വരെ വഴങ്ങുന്ന ശബ്‌ദത്തിനുടമ. സംഗീത ലോകത്ത് 50 വര്‍ഷം അതുല്യ ആലാപനത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ വാണിയമ്മയ്ക്ക് വിട.

Vani Jairam s contribution: ഏത് ബുദ്ധിമുട്ടുള്ള രചനയെയും വളരെ എളുപ്പത്തിൽ പൊരുത്തപ്പെടുത്താനുള്ള കഴിവിന് പേരുകേട്ട ഗായികയായിരുന്നു വാണി ജയറാം. 1970കള്‍ മുതല്‍ 1990കളുടെ അവസാനം വരെ ഇന്ത്യയിലുടനീളം നിരവധി സംഗീത സംവിധായകരുടെ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അവര്‍. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത യാത്രയില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ സിനിമകള്‍ക്കായി വാണിയമ്മ പാടിയത് 10,000 ലേറെ ഗാനങ്ങള്‍.

Legend Singer Vani Jairam s contributions  Legend Singer Vani Jairam  Vani Jairam  വാണിയമ്മ  ആ മധുര സംഗീതം നിലച്ചു  Vani Jairam s contribution  Vani Jairam career  Vani Jairam early life  Vani Jairam s music trainers  Vani Jairam personal life  Vani Jairam s contribution to Telugu Film  Awards and achievements of Vani Jairam
താരാട്ട് മുതല്‍ പ്രേമവും ശോകവും പാടിയ വാണിയമ്മ...

Vani Jairam career: 1971ലായിരുന്നു സംഗീത ലോകത്തേയ്‌ക്കുള്ള അരങ്ങേറ്റം. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാനി, ആസാമീസ്, തുളു, ബംഗാളി തുടങ്ങി 19 ഇന്ത്യൻ ഭാഷകളിൽ പാടിയിട്ടുണ്ട്. സിനിമ ഗാനങ്ങള്‍ക്ക് പുറമെ ഭക്തി ഗാനങ്ങളും സ്വകാര്യ ആല്‍ബങ്ങളും റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും പങ്കെടുത്തിരുന്നു.

Vani Jairam early life: കലൈവാണി എന്നായിരുന്നു ആദ്യകാല പേര്. സംഗീത കുടുംബത്തിലായിരുന്നു ജനനം. ദുരിയസാമി അയ്യങ്കാര്‍ പദ്‌മാവതി ദമ്പതികളുടെ മകളായി 1945 നവംബര്‍ 30ന് തമിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു ജനനം. അയ്യങ്കാര്‍ പദ്‌മാവതി ദമ്പതികളുടെ ഒന്‍പത് മക്കളില്‍ അഞ്ചാമത്തെ മകളായാണ് വാണി ജയറാം ജനിച്ചത്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് ആദ്യ പാഠങ്ങള്‍ പഠിച്ചത്.

ആ മധുര സംഗീതം നിലച്ചു

Vani Jairam s music trainers: മാതാപിതാക്കള്‍ പരിശീലനം നേടിയിരുന്ന രംഗ രാമുനാജ അയ്യങ്കാരുടെ കീഴില്‍ വാണി ജയറാമും സംഗീതം പഠിച്ചു. മുത്തുസ്വാമി ദീക്ഷിതരുടെ കീഴിലും പരിശീലനം നേടിയിരുന്നു. പിന്നീട് കടലൂർ ശ്രീനിവാസ് അയ്യങ്കാർ, ടി.ആർ.ബാലസുബ്രഹ്മണ്യൻ, ആർ.എസ്.മണി എന്നിവരുടെ നേതൃത്വത്തിൽ കർണാടിക് പരിശീലനവും നേടി. ഹിന്ദി ചലച്ചിത്ര ഗാനങ്ങളില്‍ ആകൃഷ്‌ടയായ വാണി ജയറാം, ഗാനങ്ങള്‍ റേഡിയോയിൽ ആവർത്തിച്ച് പ്ലേ ചെയ്യുകയും പാട്ടുകളുടെ മുഴുവൻ ഓർക്കസ്ട്രേഷനും മനഃപാഠമാക്കി പുനരവതരിപ്പിക്കുകയും ചെയ്‌തിരുന്നു.

എട്ടാം വയസ്സില്‍ മദ്രാസ് ഓള്‍ ഇന്ത്യ റേഡിയോയില്‍ ആദ്യമായി പരിപാടി അവതരിപ്പിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ ക്വീന്‍ മേരി കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു വാണി ജയറാം. പഠന ശേഷം മദ്രാസ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്‌തിരുന്നു. പിന്നീട് 1967ല്‍ ഹൈദരാബാദ് ബ്രാഞ്ചിലേയ്ക്ക് സ്ഥലം മാറി.

പകരം വയ്‌ക്കാനില്ലാത്ത സംഗീത പ്രതിഭ

Vani Jairam personal life: സംഗീത കുടുംബത്തില്‍ നിന്നായിരുന്നു വിവാഹം. കര്‍ണാടിക് ഗായികയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്നു വാണിയുടെ ഭര്‍ത്താവിന്‍റെ അമ്മ പദ്‌മ സ്വാമിനാഥന്‍. വാണി ജയറാമിന്‍റെ ഭര്‍ത്താവ് ജയറാം നേരത്തെ മരിച്ചുപോയിരുന്നു. ഇവര്‍ക്ക് കുട്ടികളില്ല.

വിവാഹ ശേഷം 1969ല്‍ കുടുംബത്തിനൊപ്പം മുംബൈയിലേക്ക് പോവുകയും അവിടെ സ്ഥിര താമസം ആക്കുകയും ചെയ്‌തു. സ്ഥലം മാറിയതോടെ വീണ്ടും ബാങ്ക് ജോലി മുംബൈ ബ്രാഞ്ചിലേയ്‌ക്ക് മാറ്റിയിരുന്നു. സംഗീത വൈദഗ്ധ്യം തിരിച്ചറിഞ്ഞ് ഭര്‍ത്താവ് വാണിയെ ഹിന്ദുസ്ഥാനി ശാസ്‌ത്രീയ സംഗീതം പരിശീലിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ഇങ്ങനെ പട്യാല ഘരാനയിലെ ഉസ്‌താദ് അബ്‌ദുല്‍ റഹ്മാന്‍ ഖാന്‍റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം പരിശീലിച്ചു. ഖാന്‍റെ കീഴിലുള്ള കഠിനമായ പരിശീലനത്തെ തുടര്‍ന്ന് വാണി ജയറാം ബാങ്ക്‌ ജോലി ഉപേക്ഷിച്ച് സംഗീതം തൊഴിലായി സ്വീകരിച്ചു. ഖാന്‍റെ ശിക്ഷണത്തില്‍ തുംരി, ഗസല്‍, ഭജന്‍ തുടങ്ങി വിവിധ സ്വര വൈവിധ്യങ്ങള്‍ അവര്‍ പഠിച്ചു.

സംഗീത ലോകത്ത് 50 വര്‍ഷം തികച്ച പ്രിയ ഗായിക

Vani Jairam' s contribution to Telugu Film: തെലുഗു സിനിമയ്ക്കും ഭക്തിഗാനങ്ങൾക്കും വാണി ജയറാം നല്‍കിയ സംഭാവന വലിയ വലുതാണ്. 1973ല്‍ പുറങ്ങിറങ്ങിയ 'അഭിമനവന്തുലു' എന്ന ചിത്രത്തിലൂടെയാണ് വാണി ജയറാം ആദ്യമായി തെലുഗു സിനിമയ്‌ക്ക് വേണ്ടി പാടിയത്. 'ഇപ്പടിവലേകാദുര നാ സ്വാമി' എന്ന ഗാനമായിരുന്നു അത്. എസ്.പി കൊഡന്‍ഡപനിയുടെ സംഗീതത്തില്‍ ഒരുക്കിയ ഒരു ക്ലാസിക്കല്‍ ഗാനമായിരുന്ന് അത്.

1975ല്‍ പുറത്തിറങ്ങിയ 'പൂജ' എന്ന സിനിമയിലൂടെ തെലുഗു സിനിമ മേഖലയിലെ പേരെടുത്ത ഗായികയായി വാണി ജയറാം മാറി. 1979ല്‍ പുറത്തിറങ്ങിയ പ്രശസ്‌ത സംവിധായകന്‍ കെ.വിശ്വനാഥിന്‍റെ 'ശങ്കരാഭരണം' എന്ന സിനിമയ്‌ക്ക് വേണ്ടി അഞ്ച് ഗാനങ്ങളാണ് പാടിയത്. ഈ സിനിമയിലെ ഗാനങ്ങള്‍ പാടി ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഏറ്റുവാങ്ങിയിരുന്നു. ഇതേ ഗാനങ്ങള്‍ക്ക് മികച്ച പിന്നണി ഗായികയ്‌ക്കുള്ള ആന്ധ്രപ്രദേശ് സര്‍ക്കാരിന്‍റെ നന്ദി അവാര്‍ഡും ലഭിച്ചു.

വാണി ജയറാമിന് പകരം വാണി ജയറാം മാത്രം

Awards and achievements of Vani Jairam: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ മൂന്ന് തവണ നേടിയിട്ടുണ്ട്. രാജ്യം പദ്‌മ ഭൂഷണ്‍ നല്‍കിയും ആദരിച്ചിരുന്നു. ഒഡിഷ, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരങ്ങളും നേടി. 2012ല്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ നേട്ടങ്ങള്‍ക്ക് വാണി ജയറാമിന് ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.