ETV Bharat / entertainment

'ഇന്നലെകള്‍'... നജിം അർഷാദിന്‍റെ ശബ്‌ദത്തില്‍ ഗാനം റിലീസായി..'പോയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം'

author img

By

Published : Jul 7, 2022, 7:31 PM IST

Updated : Jul 8, 2022, 2:59 PM IST

Innalekal song release: ഇന്നലെകളെ മനോഹരമാക്കി നജീം അര്‍ഷാദ്‌. മ്യൂസിക് വില്ല ക്രിയേഷൻസിന് വേണ്ടി ഒരുക്കിയ 'ഇന്നലെകള്‍' എന്ന്‌ പേരിട്ടിരിക്കുന്ന ഗാനം റിലീസ്‌ ചെയ്‌തു.

Innalekal nostalgic song  Singer Najim Arshad  Lawrence Fernandez  Jacob Kusavarkal  ഇന്നലെകൾ ഗാനം റീലീസ്  ഗായകന്‍ നജിം അർഷാദ്  മ്യൂസിക് വില്ല ക്രിയേഷൻസ്  Innalekal song release  Musicz Villa creations
കഴിഞ്ഞു പോയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം...ഇന്നലെകള്‍... നജിം അർഷാദിന്‍റെ ശബ്‌ദത്തില്‍ ഗാനം

Innalekal nostalgic song: മലയാളത്തിന്‍റെ പ്രിയ ഗായകന്‍ നജിം അർഷാദ് ആലപിച്ച 'ഇന്നലെകൾ' എന്ന് പേരിട്ടിരിക്കുന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്‌തു. മ്യൂസിക് വില്ല ക്രിയേഷൻസിന് വേണ്ടി ഏമി അന്ന നിർമിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് നവാഗത സംഗീത സംവിധായകന്‍ ജേക്കബ് കുശവർക്കൽ ആണ്.

  • " class="align-text-top noRightClick twitterSection" data="">

രചന ലോറൻസ് ഫെർണാണ്ടസ്. കഴിഞ്ഞു പോയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് ഗാനമെന്ന് അണിയറക്കാർ പറഞ്ഞു.

Last Updated : Jul 8, 2022, 2:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.