ETV Bharat / entertainment

Kasargold Teaser| ഫ്രീക്കന്‍മാരായി ആസിഫും സണ്ണിയും വിനായകനും; കാസര്‍ഗോള്‍ഡ് ടീസര്‍ എത്തി

author img

By

Published : Jul 14, 2023, 7:30 PM IST

കാസര്‍ഗോള്‍ഡ് ടീസര്‍ റിലീസ് ചെയ്‌തു. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ പുറത്തുവിട്ടത്.

Kasargold Movie  ഫ്രീക്കന്‍മാരായി ആസിഫും സണ്ണിയും വിനായകനും  കാസര്‍ഗോള്‍ഡ് ടീസര്‍ എത്തി  കാസര്‍ഗോള്‍ഡ് ടീസര്‍  Kasargold teaser released  Kasargold teaser  Kasargold  Asif Ali Sunny Wayne Vinayakan starrer Kasargold  Asif Ali Sunny Wayne Vinayakan  Asif Ali  Vinayakan  Sunny Wayne  ആസിഫ് അലി  സണ്ണി വെയ്ന്‍  വിനായകന്‍  Kishkindhakandam  കിഷ്‌കിന്ധാകാണ്ഡം  അപര്‍ണ ബാലമുരളി  Aparna Balamurali  കക്ഷി അമ്മിണിപ്പിള്ള  ദിന്‍ജിത്ത് അയ്യത്താന്‍
Kasargold Movie| ഫ്രീക്കന്‍മാരായി ആസിഫും സണ്ണിയും വിനായകനും; കാസര്‍ഗോള്‍ഡ് ടീസര്‍ എത്തി

മൃദുൽ നായർ സംവിധാനം ചെയ്യുന്ന 'കാസര്‍ഗോള്‍ഡ്' Kasargold എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ആസിഫ് അലിയും Asif Ali സണ്ണി വെയ്‌നും Sunny Wayne വിനായകനും Vinayakan കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ ടീസറിലും ഇവര്‍ മൂവരും തന്നെയാണ് ഹൈലൈറ്റാകുന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് 'കാസര്‍ഗോള്‍ഡി'ന്‍റെ ടീസര്‍ റിലീസ് ചെയ്‌തത്.

സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ അനൗന്‍സ്‌മെന്‍റ് പോസ്‌റ്റിലും ആസിഫും സണ്ണിയും വിനായകനുമായിരുന്നു. കൂട്ടത്തിലുള്ള ആസിഫിന്‍റെ കയ്യില്‍ തോക്കും ചുണ്ടില്‍ സിഗരറ്റും ഉണ്ടായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

മാളവിക ശ്രീനാഥ് Malavika Sreenath, സിദ്ദിഖ്, ശ്രീരഞ്ജിനി നായർ, സമ്പത്ത് റാം, ദീപക് പറമ്പോല്‍, ധ്രുവൻ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്‌ണൻ, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ മൃദുൽ നായർ തന്നെയാണ് സിനിമയുടെ കഥയും ഒരുക്കിയിരിക്കുന്നത്.

എൽഎൽപിയുമായി സഹകരിച്ച് മുഖരി എന്‍റർടെയ്‌ന്‍മെന്‍റിന്‍റെ ബാനറിൽ സൂരജ് കുമാർ, വിക്രം മെഹ്റ, റിന്നി ദിവാകർ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിര്‍മാണം. സരിഗമ ആണ് സിനിമയുടെ അവതരണം.

സജിമോൻ പ്രഭാകർ ആണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വൈശാഖ് സുഗുണന്‍ ആണ് ഗാനരചന. വിഷ്‌ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവർ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം നല്‍കിയിരിക്കുന്നത്.

ജെബിൽ ജേക്കബ്- ഛായാഗ്രഹണം, മനോജ് കണ്ണോത്ത്- എഡിറ്റിങ്. മേക്കപ്പ് - ജിതേഷ് പൊയ്യ, വസ്‌ത്രാലങ്കാരം - മസ്ഹർ ഹംസ, കല - സജി ജോസഫ്, ബിജിഎം - വിഷ്‌ണു വിജയ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുനിൽ കാര്യാട്ടുകര, കോ-പ്രൊഡ്യൂസർ - സഹിൽ ശർമ, പരസ്യകല - എസ് കെ ഡി ഡിസൈൻ ഫാക്‌ടറി, പ്രൊഡക്ഷൻ കൺട്രോളർ - വിനോഷ് കൈമൾ, പ്രണവ് മോഹൻ, സ്‌റ്റിൽസ് - റിഷാദ് മുഹമ്മദ്, പ്രമോ സ്‌റ്റിൽസ് - രജീഷ് രാമചന്ദ്രൻ, പിആർഒ - എഎസ് ദിനേശ്.

'കാസര്‍ഗോള്‍ഡി'നെ കൂടാതെ നിരവധി സിനിമകളാണ് ആസിഫ് അലിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. 'കിഷ്‌കിന്ധാകാണ്ഡം' Kishkindhakandam ആണ് ആസിഫിന്‍റെ മറ്റൊരു പുതിയ ചിത്രം. അപര്‍ണ ബാലമുരളിയാണ് Aparna Balamurali ചിത്രത്തില്‍ ആസിഫിന്‍റെ നായിക.

'കക്ഷി അമ്മിണിപ്പിള്ള'യുടെ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് സിനിമയുടെ സംവിധാനം. വിജയരാഘവന്‍, ജഗദീഷ്, മേജര്‍ രവി, നിഷാന്‍, അശോകന്‍, മാസ്‌റ്റര്‍ ആരവ്, ജിബിന്‍ ഗോപാല്‍, നിഴല്‍കള്‍ രവി, കോട്ടയം രമേശ്, വൈഷ്‌ണവി രാജ്, അമല്‍ രാജ് തുടങ്ങിയവരും സിനിമയുടെ ഭാഗമാകും. സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു.

നേരത്തെ 'കിഷ്‌കിന്ധാകാണ്ഡ'ത്തിന്‍റെ ടൈറ്റില്‍ ലോഗോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മൂന്ന് ബുദ്ധിശാലികളായ കുരങ്ങന്‍മാരുടെ കഥ എന്ന ടാഗ് ലൈനോടു കൂടിയുള്ളതായിരുന്നു ടൈറ്റില്‍ ലോഗോ. വ്യത്യസ്‌തമായ ഈ ടൈറ്റില്‍ ലോഗോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read: തോക്കെടുത്ത് ആസിഫും സണ്ണിയും വിനായകനും ; 'കാസർഗോൾഡ്' പ്രദർശനത്തിനൊരുങ്ങുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.