ETV Bharat / entertainment

ഒരു വയസുകാരി കേന്ദ്ര കഥാപാത്രമായി 'അന്ത്യ കുമ്പസാരം'; ഫസ്റ്റ് ലുക്ക്‌ പുറത്ത്

author img

By ETV Bharat Kerala Team

Published : Dec 12, 2023, 1:42 PM IST

Andhya Kumbasaram Movie First Look Poster Out: ഒരു വയസുകാരി ഇതൾ ശ്രീയാണ് രാകേഷ് രവിയുടെ 'അന്ത്യ കുമ്പസാരം' സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

one year old girl as central character  andhya kumbasaram  Andhya Kumbasaram Movie  Andhya Kumbasaram Movie First Look Poster Out  Andhya Kumbasaram First Look  one year old girl as central character movie  ഒരു വയസുകാരി കേന്ദ്ര കഥാപാത്രമായി സിനിമ  ഒരു വയസുകാരി കേന്ദ്ര കഥാപാത്രമായി അന്ത്യ കുമ്പസാരം  അന്ത്യ കുമ്പസാരം ഫസ്റ്റ് ലുക്ക്‌ പുറത്ത്  അന്ത്യ കുമ്പസാരം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ  രാകേഷ് രവിയുടെ അന്ത്യ കുമ്പസാരം  ഇതൾ ശ്രീ
Andhya Kumbasaram First Look

രാകേഷ് രവി രചനയും സംവിധാനവും നിർവഹിക്കുന്ന 'അന്ത്യ കുമ്പസാരം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് (Andhya Kumbasaram Movie First Look Poster Out). ഒരു വയസുള്ള കുഞ്ഞാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത് എന്ന സവിശേഷതയുമായാണ് 'അന്ത്യ കുമ്പസാരം' സിനിമ എത്തുന്നത്. സിനിമയുടെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയാവുകയാണ് (Andhya Kumbasaram Movie starring one year old girl as central character).

കണ്ണീരും പുഞ്ചിരിയുമായി നിൽക്കുന്ന ഒരു വയസുകാരിയായ പെൺകുഞ്ഞിന്‍റെ നിഷ്‌കളങ്കവും ഓമനത്തം തുളുമ്പുന്നതുമായ ചിത്രമുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇതൾ ശ്രീ എന്ന കുഞ്ഞാണ് ഈ ചിത്രത്തിലെ കേന്ദ കഥാപാത്രത്തിന് ജീവൻ പകരുന്നത്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം സാമൂഹ്യപ്രസക്തിയുള്ള കഥയാണ് പ്രമേയമാക്കുന്നതെന്നാണ് വിവരം.

'അന്ത്യ കുമ്പസാരം' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

സബൂർ റഹ്മാൻ ഫിലിംസിന്‍റെ ബാനറിൽ സബൂർ റഹ്മാൻ ആണ് 'അന്ത്യ കുമ്പസാരം' സിനിമയുടെ നിർമാണം. ഷോൺ സേവിയർ, വൈഷ്‌ണവി കല്യാണി, സമർത്ഥ് അംബുജാക്ഷൻ, രാകേഷ് കല്ലറ, മാഹിൻ ബക്കർ, റോഷ്‌ന രാജൻ, ജോയൽ വർഗീസ് എന്നിവർ ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

പ്രേം പൊന്നൻ ആണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. കപിൽ ഗോപാലകൃഷ്‌ണൻ എഡിറ്റിംഗും നിർവഹിക്കുന്നു. ദിൻ നാഥ് പുത്തഞ്ചേരി, ഹ്യൂമൻ സിദ്ദീഖ് എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് ആനന്ദ് നമ്പ്യാർ ആണ്.

ആർട്ട് - ശശിധരൻ മൈക്കിൾ, കോസ്റ്റ്യൂംസ് - നീന, ബിൻസി, മേക്കപ്പ് - സുജന ദാസ്, പ്രൊഡക്ഷൻ കൺട്രോളർ - അജേഷ് ഉണ്ണി, പ്രൊഡക്ഷൻ ഡിസൈനർ - രാകേഷ് സാർജൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അഭിജിത്ത് ഹ്യൂമൻ, അമൽ ഓസ്‌കാർ, ഗ്രാഫിക് ഡിസൈനർ ശ്രീലാൽ, സ്റ്റിൽസ് - ജിജോ അങ്കമാലി, പി ആർ ഒ - എം കെ ഷെജിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

അദിവി ശേഷിന്‍റെ സ്‌പൈ ത്രില്ലർ 'ജി2'ന് ഹൈദരാബാദിൽ തുടക്കം: അദിവി ശേഷ് നായകനായെത്തുന്ന ആക്ഷൻ സ്‌പൈ ത്രില്ലർ ചിത്രം 'ജി2'വിന് തുടക്കം. വിനയ് കുമാർ സിരിഗിനീഡി സംവിധാനം ചെയ്യുന്ന ഈ പാൻ - ഇന്ത്യൻ സിനിമ ഹൈദരാബാദിലാണ് പുരോഗമിക്കുന്നത് (G2 movie Starring Adivi Sesh shooting in progress).

ബനിത സന്ധു നായികയാകുന്ന 'ജി2' അന്താരാഷ്‌ട്ര നിലവാരത്തിലാണ് നിർമിക്കുന്നത്. ചിത്രീകരണത്തിനായി 5 നിലകളുള്ള ഒരു ഗ്ലാസ് സെറ്റ് അണിയറ പ്രവർത്തകർ നിർമിച്ചിട്ടുണ്ട്. ആക്ഷനും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രത്തിന്‍റെ നിർമാണം.

2018 ൽ പുറത്തിറങ്ങിയ 'ഗൂഢാചാരി' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം (Goodachari Sequel 'G2'). രാജ്യത്തിന് വേണ്ടി പോരാടുന്ന ചാരന്‍റെ കഥയാണ് 'ജി2' പറയുന്നത്.

READ MORE: അഞ്ച് നിലകളുള്ള ഗ്ലാസ് സെറ്റുമായ് 'ജി2' ; അദിവി ശേഷിന്‍റെ സ്‌പൈ ത്രില്ലറിന് ഹൈദരാബാദിൽ തുടക്കം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.