ETV Bharat / entertainment

'ധൈര്യമില്ലെങ്കില്‍ പ്രതാപവുമില്ല'! അജിത്തിനൊപ്പം മഞ്ജു വാര്യര്‍; തുനിവ് പുതിയ സ്‌റ്റില്‍സ് വൈറല്‍ - അജിത് കുമാര്‍

Thunivu stills viral: തുനിവിലെ പുതിയ സ്‌റ്റില്ലുകള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍. അജിത്തിന്‍റെ സ്‌റ്റില്ലുകളും താരം പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Thunivu stills viral  Manju Warrier shares Thunivu stills  John Kokken in Thunivu  Once again Ajith Kumar with H Vinod  Ajith Kumar with Boney Kapoor  Pan Indian release Thunivu  Box Office clases with Thuniv  Thunivu  Thunivu release  Thunivu Pongal release  മഞ്ജു വാര്യര്‍  തുനിവ് പുതിയ സ്‌റ്റില്‍സ് വൈറല്‍  തുനിവ് പുതിയ സ്‌റ്റില്‍സ്  തുനിവ്  തുനിവ് സ്‌റ്റില്‍സ്  അജിത് കുമാര്‍  തുനിവ് പൊങ്കല്‍ റിലീസ്
തുനിവിലെ പുതിയ സ്‌റ്റില്ലുകള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍
author img

By

Published : Dec 5, 2022, 11:41 AM IST

Manju Warrier shares Thunivu stills: തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാറിന്‍റെ 'തുനിവ്' റിലീസിനൊരുങ്ങുകയാണ്. പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. സിനിമയിലെ താരത്തിന്‍റെ ഗംഭീര ഗെറ്റപ്പുകളാണ് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാവുന്നത്. 'തുനിവു'മായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്.

Thunivu stills viral: മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്‌റ്റാര്‍ മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയിലൂടെ 'തുനിവി'ലെ പുതിയ സ്‌റ്റില്ലുകള്‍ പങ്കുവച്ചിരിക്കുകയാണ്. 'ധൈര്യമില്ലെങ്കില്‍ പ്രതാപവുമില്ല' എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌തത്. 'തുനിവി'ലെ സ്‌റ്റില്ലുകളില്‍ സ്‌റ്റൈലിഷ് ലുക്കുകളിലാണ് മഞ്ജു വാര്യരും അജിത്തും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Thunivu stills viral  Manju Warrier shares Thunivu stills  John Kokken in Thunivu  Once again Ajith Kumar with H Vinod  Ajith Kumar with Boney Kapoor  Pan Indian release Thunivu  Box Office clases with Thuniv  Thunivu  Thunivu release  Thunivu Pongal release  മഞ്ജു വാര്യര്‍  തുനിവ് പുതിയ സ്‌റ്റില്‍സ് വൈറല്‍  തുനിവ് പുതിയ സ്‌റ്റില്‍സ്  തുനിവ്  തുനിവ് സ്‌റ്റില്‍സ്  അജിത് കുമാര്‍  തുനിവ് പൊങ്കല്‍ റിലീസ്
സ്‌റ്റൈലിഷ്‌ ലുക്കില്‍ മഞ്ജു വാര്യര്‍

John Kokken in Thunivu: ജോണ്‍ കൊക്കനും സുപ്രധാന വേഷത്തിലെത്തും. അജിത്തിന്‍റെ പ്രതിനായകനായാണ് ജോണ്‍ കൊക്കന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. 'കെജിഎഫ്', 'സര്‍പ്പട്ട പരമ്പരൈ' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് ജോണ്‍ കൊക്കന്‍.

തോക്കു ചൂണ്ടി അജിത് കുമാര്‍

Once again Ajith Kumar with H Vinod: ആക്ഷന്‍ ത്രില്ലറായാണ് 'തുനിവ്' ഒരുങ്ങുന്നത്. എച്ച്‌ വിനോദ് ആണ് സംവിധാനം. 'നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തുനിവ്'. 'വലിമൈ' ആണ് അജിത്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

ഗംഭീര ഗെറ്റപ്പില്‍ അജിത്

Ajith Kumar with Boney Kapoor: നിരവ് ഷാ ഛായാഗ്രഹണവും ഗിബ്രാന്‍ സംഗീതവും നിര്‍വഹിക്കും. ബോണി കപൂര്‍ ആണ് സിനിമയുടെ നിര്‍മാണം. ഇത് മൂന്നാം തവണയാണ് ബോണി കപൂര്‍ അജിത്തുമായി ഒന്നിക്കുന്നത്.

പ്രതാപശാലിയെ പോലെ മഞ്ജു

Pan Indian release Thunivu: സുപ്രീം സുന്ദര്‍ ആണ് സിനിമയ്‌ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുക. പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ഒരേ സമയം അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

എച്ച് വിനോദ്

Box Office clashes with Thuniv: ദളപതി വിജയ്‌യുടെ 'വാരിസും' അജിത്തിന്‍റെ 'തുനിവി'നൊപ്പം ബോക്‌സോഫിസില്‍ ഏറ്റുമുട്ടും. നന്ദമുരി ബാലകൃഷ്‌ണയുടെ 'വീര സിംഹ റെഡ്ഡി', ചിരഞ്ജീവിയുടെ 'വാള്‍ട്ടെയര്‍ വീരയ്യ' എന്നി തെലുഗു ചിത്രങ്ങളും 'തുനിവി'നൊപ്പം പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും.

Also Read: തമിഴില്‍ പിന്നണി ഗായികയായി മഞ്ജു വാര്യര്‍; അജിത് ചിത്രത്തിന് വേണ്ടി പാടി നടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.