ETV Bharat / elections

ലീഗിന്‍റെ കള്ള വോട്ട്: ആരോപണം ശരിവെച്ച് ടിക്കാറാം മീണ - കള്ളവോട്ട് ആരോപണങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുസ്ലിംലീഗിന്‍റെ കള്ളവോട്ട് സ്ഥിരീകരിച്ചതോടെ എല്‍ഡിഎഫിനെ പോലെ യുഡിഎഫും പ്രതിരോധത്തിലായി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറം മീണ
author img

By

Published : May 3, 2019, 7:52 PM IST

Updated : May 4, 2019, 8:18 AM IST

തിരുവനന്തപുരം: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരിയില്‍ മുസ്ലിംഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന സിപിഎം ആരോപണം ശരിവെച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കല്യാശേരി നിയമസഭാ മണ്ഡലത്തിലെ 69, 70 പോളിംഗ് ബൂത്തിൽ കള്ള വോട്ട് നടന്നു.

നാല് പേർ പല തവണ പോളിങ് ബൂത്തിലെത്തി. പുതിയങ്ങാടിയില്‍ മുഹമ്മദ് ഫായിസ് കള്ളവോട്ട് ചെയ്തു. ഇതിനു പുറമേ കെഎം മുഹമ്മദ്, അബ്ദുല്‍ സമദ് എന്നിവരും കള്ളവോട്ട് ചെയ്തു എന്നും ടിക്കാറാം മീണ പറഞ്ഞു. ഇതില്‍ അബ്ദുല്‍ സമദ് തെളിവെടുപ്പില്‍ പങ്കെടുക്കാതെ ഗൾഫിലേക്ക് കടന്നു. ഇയാൾക്കായി സമൻസ് അയച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് ഏത് തരത്തിലുള്ള പരാതികൾ ഉയർന്നാലും മുഖം നോക്കാതെ നടപടി എടുക്കുമെന്നും മീണ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കള്ളവോട്ട് ചെയ്തവർക്ക് എതിരെ ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം കേസെടുക്കും. ഉദ്യോഗസ്ഥർക്ക് എതിരെ കൂടുതല്‍ അന്വേഷണത്തിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് നിർദ്ദേശിച്ചു. അതേസമയം കള്ളവോട്ട് ആരോപണത്തില്‍ സിപിഎം നിയമ നടപടിയിലേക്ക് കടന്നുവെന്ന വാർത്ത ശ്രദ്ധയില്‍ പെട്ടില്ല എന്നും ടിക്കാറാം മീണ പറഞ്ഞു.

Intro:Body:

[5/3, 6:33 PM] Biju Gopinath: ടിക്കാറാം മീണ വാർത്താ സമ്മേനം

കല്യാശേരി 69,70 പോളിംഗ് ബൂത്തിൽ കള്ള വോട്ട് നടന്നു എന്ന വാർത്തകൾ വന്നിരുന്നു

കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു

4 പേർ പല തവണ പോളിംഗ് സ്റ്റേഷനിൽ വന്നതായി കണ്ടു.

മുഹമ്മദ് ഫൈസ് , പുതിയങ്ങാടി, ഹാഷിഖ്, അബ്ദുൾ സമദ്, മുഹമ്മദ് കെ.എം എന്നിവർ

നിരവധി തവണ പോളിംഗ് സ്റ്റേഷനിൽ കയറിയിറങ്ങിയതായി കണ്ടു.

അവരുടെ സ്റ്റേറ്റ്മെൻറ് എടുത്തു

ഒരു പാട് തിരക്ക് ഉള്ളതു കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നാണ്

4.50നാണ് ആദ്യം കയറി ഒന്നാം നമ്പർ പോളിംഗ് ഓഫീസറെ കണ്ടു

വോട്ട് ചെയ്തില്ല.

5.15 ന് വോട്ട് ചെയ്തു.

[5/3, 6:34 PM] Biju Gopinath: മുഹമ്മദ് ഫൈസ് ഒരു വോട്ട് മാത്രമേ ചെയ്തുള്ളൂ

[5/3, 6:36 PM] Biju Gopinath: ഹാഷിഖ് രണ്ട് വോട്ട് ചെയ്തു

അബ്ദുൾ സമദ് രണ്ട് വോട്ട് ചെയ്തു

[5/3, 6:38 PM] pradeepan kasargod: Fayis 2 ബൂത്തുകളിൽ കയറി എന്നാണ് കലക്ടർ പറഞ്ഞത്

മുഹമ്മദ് കെ.എം. രണ്ടു തവണ ശ്രമിച്ചു.

4.05 ന് ആദ്യം ശ്രമിച്ചു.

4.08 ന് വോട്ട് ചെയ്തു.

രണ്ടാം തവണ കമ്പാ നിയൻ വോട്ട് ചെയ്തു

5.28 ന് മൂന്നാം തവണ വോട്ട് ചെയ്തു

മൂന്നാം തവണ ഗൾഫിനുള്ള ഒരാൾക്കു വേണ്ടിയാണ് വോട്ട് ചെയ്തത്.

അബ്ദുൾ സമദ് ഗൾഫിലേക്ക് കടന്നു

സമൻസ് അയച്ചു.

Section 171 CDEF എന്നിവ കപുകൾ പ്രകാരം കേസ്

ഉദ്യോഗസ്ഥർക്കും ഏജന്റിനം എതിരെ കേസ്

മുഹമ്മദ് ഫൈസിന്റെ കാര്യത്തിൽ വീണ്ടും അന്വേഷിക്കും

സി പി എം നിയമ നടപടി ശ്രദ്ധയിൽ പെട്ടിട്ടില്ല.

കള്ളവോട്ട് ആരു ചെയ്താലും മുഖം നോക്കാതെ നടപടി

അന്വേഷണ ഉദ്യോഗസ്ഥൻ ഞാൻ അല്ല

അന്വേഷണം നടത്തിയത് കളക്ടറാണ്

ഇത് കള്ളവോട്ട് തടയാനുള്ള സുവർണാവസരമാണ്

ജനാധിപത്യ പ്രക്രിയ ശുദ്ധീകരിക്കാൻ ഇതിൽ കൂടുതൽ അവസരമില്ല

കളക്ടർമാർ ശരിയായ നടപടി എടുത്തില്ലെങ്കിൽ അവരുടെ തലയും പോകും

ടിക്കാറാം മീണ

Conclusion:
Last Updated : May 4, 2019, 8:18 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.