ETV Bharat / elections

പോസ്റ്റല്‍ വോട്ട് തിരിമറി; കര്‍ശന നടപടിക്ക് ഡിജിപിയുടെ ശുപാര്‍ശ

കേസെടുത്ത് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അയച്ച കത്തില്‍ ഡിജിപി ശുപാര്‍ശ ചെയ്തു

author img

By

Published : May 7, 2019, 6:08 PM IST

പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ കര്‍ശന നടപടിക്ക് ഡിജിപിയുടെ ശുപാര്‍ശ

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നതായി ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥീരീകരിച്ചു. കൂടുതല്‍ മണ്ഡലങ്ങളില്‍ തിരിമറി നടന്നതിനാല്‍ കേസെടുത്ത് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അയച്ച കത്തില്‍ ഡിജിപി ശുപാര്‍ശ ചെയ്തു. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയമുണ്ട്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച് നടപടികള്‍ക്ക് കര്‍ശന നടപടികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ബെഹ്റ പറഞ്ഞു. ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ഓഫീസറിന് കൈമാറിയെന്ന് ഡിജിപി അറിയിച്ചു. മറുപടി ലഭിച്ച ശേഷം നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

Intro:Body:

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി ശ്രമത്തിന് സ്ഥീരീകരണം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നു. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച് നടപടികള്‍ക്ക് നിര്‍ദേശം നല്‍കണം. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കിയ കത്തിലാണ് നിര്‍ദേശം. കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ബെഹ്റ. 

പോസ്റ്റല്‍ ബാലറ്റ് വിവാദം. അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയെന്ന് ഡിജിപി. കര്‍ശന നടപടിക്ക് ശുപാര്‍ശ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി ലഭിച്ച ശേഷം നടപടിയെന്നും ഡിജിപി. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.