ETV Bharat / elections

എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് ആന്‍റണി രാജു

നിലവിലെ എംഎൽഎക്കെതിരെ മണ്ഡലത്തിൽ ശക്തമായ വികാരമുണ്ടായിരുന്നെന്നും ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

LDF will win historic victory: Antony Raju  എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് ആന്‍റണി രാജു  എൽഡിഎഫ് വിജയം നേടുമെന്ന് ആന്‍റണി രാജു  എൽഡിഎഫ്  ldf  Antony Raju  ആന്‍റണി രാജു  ldf candidate antony raju  thiruvananthapuram constituency  തിരുവനന്തപുരം  തിരുവനന്തപുരം മണ്ഡലം  എൽഡിഎഫ് സ്ഥാനാർഥി  തെരഞ്ഞെടുപ്പ് 2021  തെരഞ്ഞെടുപ്പ്  election  election 2021
LDF will win historic victory: Antony Raju
author img

By

Published : Apr 7, 2021, 12:44 PM IST

Updated : Apr 7, 2021, 1:19 PM IST

തിരുവനന്തപുരം: എൽഡിഎഫ് ഇത്തവണ ചരിത്ര വിജയം കൈവരിക്കുമെന്ന് സ്ഥാനാർഥി ആന്‍ണി രാജു. തിരുവനന്തപുരം സിറ്റിങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ വി.എസ്. ശിവകുമാറിനെതിരെ മണ്ഡലത്തിൽ ശക്തമായ വികാരമുണ്ടായിരുന്നു. കൂടാതെ എൽഡിഎഫ്-ബിജെപി മുന്നണികൾ തമ്മിലാണ് ശക്തമായ പോരാട്ടമെന്ന രീതി ആയതോടെ ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് ആന്‍റണി രാജു

തെരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് നടന്ന ശബരിമല ചർച്ചകൾ എൽഡിഎഫിന് ഒരുതരത്തിലും ദോഷമാവില്ല. എൻഎസ്എസിന്‍റെ അഭിപ്രായ പ്രകടനങ്ങൾക്ക് നല്ല മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. പ്രചാരണത്തിന്‍റെ അവസാന ദിവസങ്ങളിൽ തീരമേഖലയെ കയ്യിലെടുക്കാൻ നടത്തിയ ബിജെപിയുടെ ശ്രമങ്ങൾ ഫലിച്ചില്ലെന്നും വ്യക്തമായ ഭൂരിപക്ഷത്തിലുള്ള മികച്ച വിജയം പ്രതീക്ഷിക്കുന്നവെന്നും ആന്‍റണി രാജു പറഞ്ഞു.

Last Updated : Apr 7, 2021, 1:19 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.