ആലപ്പുഴ: ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ ടീച്ചർ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇന്ന് ആലപ്പുഴയിൽ. എൽഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ പങ്കെടുക്കാനായാണ് മന്ത്രി ജില്ലയിലെത്തുന്നത്. ചേർത്തല, അമ്പലപ്പുഴ, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കെ കെ ശൈലജ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.കെ ശൈലജ ഇന്ന് ആലപ്പുഴയിൽ - election 2021
അമ്പലപ്പുഴ, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര എന്നിവിടങ്ങളിലെ പ്രചാരണ യോഗങ്ങളിലാണ് പങ്കെടുക്കുക.
![തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.കെ ശൈലജ ഇന്ന് ആലപ്പുഴയിൽ KK Shailaja teacher visit Alappuzha today for election campaign election campaign തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.കെ ശൈലജ ടീച്ചർ ഇന്ന് ആലപ്പുഴയിൽ കെ.കെ ശൈലജ ടീച്ചർ ഇന്ന് ആലപ്പുഴയിൽ കെ.കെ ശൈലജ ടീച്ചർ ആലപ്പുഴയിൽ KK Shailaja teacher visit Alappuzha KK Shailaja teacher visit Alappuzha today KK Shailaja KK Shailaja teacher കെ.കെ ശൈലജ ടീച്ചർ കെ.കെ ശൈലജ ആലപ്പുഴ alappuzha election 2021 തെരഞ്ഞെടുപ്പ് 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11133834-thumbnail-3x2-uo.jpg?imwidth=3840)
KK Shailaja teacher visit Alappuzha today for election campaign