ETV Bharat / crime

വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നില്‍ ഓണ്‍ലൈൻ ഗെയിം? അന്വേഷണവുമായി പൊലീസ് - ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട്‌ ആത്‌ഹത്യയെന്ന്‌ സംശയം

മൊബൈൽ ഫോൺ തകർത്ത ശേഷമാണ് പ്ലസ്‌ ടു വിദ്യാര്‍ഥിയായ അദിനാന്‍ സോഡിയം നൈട്രേറ്റ് കഴിച്ച് ആത്മഹത്യ ചെയ്തത്

suspected online gaming suicide  plus two student commits suicide consuming Sodium nitrate  സോഡിയം നൈട്രേറ്റ്‌ കഴിച്ച്‌ പ്രസ്‌ടു വിദ്യാര്‍ഥി കണ്ണൂരില്‍ ആത്‌ഹത്യചെയ്തു  ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട്‌ ആത്‌ഹത്യയെന്ന്‌ സംശയം  കണ്ണൂരില്‍ പ്ലസ്‌ടു വിദ്യാര്‍ഥി അദിനാന്‍റെ ആത്‌മഹത്യ
വിദ്യാര്‍ഥിയുടെ ആത്‌മഹത്യ ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ടെന്ന സംശയം;പൊലീസ്‌ അന്വേഷണം ആരംഭിച്ചു
author img

By

Published : Jan 6, 2022, 2:58 PM IST

Updated : Jan 6, 2022, 4:02 PM IST

കണ്ണൂര്‍: ധർമ്മടം കിഴക്കേ പാലയാട് പ്ലസ് ടു വിദ്യാർഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കിഴക്കേ പാലയാട് റിവർവ്യൂവിൽ അദിനാൻ (17)ഈ മാസം നാലിനാണ്‌ ആത്‌മഹത്യചെയ്‌തത്‌. മരണത്തിന് ഓൺലൈൻ ഗെയിമിങ്ങുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയം.

മൊബൈൽ ഫോൺ തകർത്ത ശേഷമാണ് അദിനാൻ സോഡിയം നൈട്രേറ്റ് കഴിച്ച് ആത്മഹത്യ ചെയ്തത്. അദിനാന്‍റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. റാഫി - സുനീറ ദമ്പതികളുടെ മകനാണ് അദിനാന്‍. എസ്.എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു.
ALSO READ:Bindu Ammini Attack | ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍

Last Updated : Jan 6, 2022, 4:02 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.